പണം പിരിക്കാൻ സ്വകാര്യ കമ്പനി; 37 ലക്ഷം സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബി
കാലത്തിനൊപ്പം കോലവും മാറാൻ തയ്യാറാകുകയാണ് നമ്മുടെ കെഎസ്ഇബി. ഏപ്രിൽ മുതൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററുകൾ സ്ഥാപിക്കും....
January 14, 2023