Just In
- 1 hr ago
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
- 1 hr ago
വിശ്വസിക്കാം, ചതിക്കില്ല! കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന കേരളാവിഷൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ
- 20 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 22 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
Don't Miss
- News
സ്വർണം ഇപ്പോള്‍ വിറ്റാല്‍ വന്‍ ലാഭം; പക്ഷെ കാണിക്കുന്നത് വന്‍ മണ്ടത്തരവും, എന്തുകൊണ്ട്
- Lifestyle
ഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും അശ്വതി-രേവതി കൈവരും മഹാഭാഗ്യം
- Finance
2023-24 ൽ ജിഡിപി വളർച്ച കുറയും; 6- 6.8 ശതമാനമാകുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്
- Movies
ദുൽഖറിന്റെ പോക്ക് ഇപ്പോൾ വേറെ ലെവൽ അല്ലേ, അതിന് പിന്നിലെ കാരണം അതാവും!, എന്റെ ഇൻസ്പിരേഷനാണ്: പെപ്പെ
- Automobiles
കീശയ്ക്ക് ആശ്വാസമായി മാരുതി; ഗ്രാൻഡ് വിറ്റാര CNG ഡീലർഷിപ്പുകളിൽ
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
- Sports
സഞ്ജുവിന്റെ ബാറ്റിങില്‍ വീക്ക്നെസുണ്ടോ? ബാറ്റിങ് സ്റ്റൈലിനെ കുറിച്ച് എല്ലാമറിയാം
25,000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമായ മികച്ച 4കെ സ്മാർട്ട് ടിവികൾ
ഇന്ത്യയിലെ സ്മാർട്ട് ടിവി വിപണി സജീവമാണ്. കുറഞ്ഞ വിലയുള്ള സ്മാർട്ട് ടിവികൾ തൊട്ട് ലക്ഷങ്ങൾ വിലയുള്ളവ വരെ ഇന്ത്യൻ വിപണിയിൽ ഉണ്ട്. എല്ലാ മുൻനിര ബ്രാൻഡുകളും ഇന്ത്യയിൽ മികച്ച സ്മാർട്ട് ടിവികൾ വിൽപ്പയ്ക്ക് എത്തിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഒരു മികച്ച സ്മാർട്ട് ടിവി 15000 രൂപയ്ക്ക് പോലും ലഭ്യമാകും. നിങ്ങൾക്ക് ഒരു 4കെ സ്മാർട്ട് ടിവി വേണമെങ്കിൽ 25000 രൂപ വരെ നൽകേണ്ടി വരും. 4കെ ക്വാളിറ്റിയിൽ വീഡിയോ കാണാൻ സഹായിക്കുന്ന ധാരാളം ടിവികൾ മേൽപ്പറഞ്ഞ വിലയിൽ ലഭ്യമാണ്.

ആമസോണും ഫ്ലിപ്പ്കാർട്ടും നടത്തുന്ന പ്രത്യേക സെയിലുകളിലൂടെ മികച്ച ഓഫറിൽ വാങ്ങാവുന്ന ഉത്പന്നങ്ങൾ കൂടിയാണ് സ്മാർട്ട് ടിവികൾ. ഈ ഇ-കൊമേഴ്സ് സൈറ്റുകൾ പ്രത്യേകം ബാങ്ക് ഓഫറുകളും നൽകുന്നു. ഇന്ത്യയിലെ 25000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച 4കെ ടിവികളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ ഏസർ, തോംസൺ, ഒനീഡ തുടങ്ങിയ ജനപ്രിയ ബ്രന്റുകളുടെ ടിവികൾ ഉൾപ്പെടുന്നു. ഇവയുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

ഏസർ AR43AP2851UDFL 43 ഇഞ്ച് എൽഇഡി 4കെ ടിവി
വില: 24,999 രൂപ
പ്രധാന സവിശേഷതകൾ
• റെസല്യൂഷൻ : 4കെ അൾട്രാ എച്ച്ഡി (3840x2160) റെസലൂഷൻ | റിഫ്രഷ് റേറ്റ് : 60 ഹെർട്സ് | 178 ഡിഗ്രി വൈഡ് വ്യൂവിങ് ആംഗിൾ
• കണക്റ്റിവിറ്റി: പേഴ്‌സണൽ കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, സെറ്റ് ടോപ്പ് ബോക്‌സ്, ബ്ലൂ-റേ സ്പീക്കറുകൾ, ഗെയിമിംഗ് കൺസോൾ എന്നിവ കണക്റ്റ് ചെയ്യാൻ 3 എച്ച്ഡിഎംഐ പോർട്ടുകൾ (എച്ച്ഡിഎംഐ 1 എആർസി സപ്പോർട്ട്) | ഹാർഡ് ഡ്രൈവുകളോ മറ്റ് യുഎസ്ബി ഡിവൈസുകളോ കണക്റ്റുചെയ്യാൻ 2 യുഎസ്ബി പോർട്ടുകൾ
• സൌണ്ട്: 30 വാട്ട്സ് ഔട്ട്പുട്ട് | പ്യുവർ സൗണ്ട് 2.0 ഉള്ള സൗണ്ട്ബാർ ട്യൂൺ | ഡോൾബി ഓഡിയോയുടെ ശക്തമായ ശബ്ദം
• സ്മാർട്ട് ടിവി ഫീച്ചറുകൾ : ഗൂഗിൾ സർട്ടിഫൈഡ് ആൻഡ്രോയിഡ് ടിവി ഗൂഗിൾ അസിസ്റ്റന്റ് | ക്രോംകാസ്റ്റ് ബിൽറ്റ്-ഇൻ | വോയ്സ് കൺട്രോൾഡ് സ്മാർട്ട് റിമോട്ട് |ക്വിക്ക് ആക്സസിനുള്ള ഹോട്ട്കീകൾ | വൈഫൈ 2.4 GHz | 5 പിക്സച്ചർ മോഡ് | 2 ജിബി റാം | 16 ജിബി സ്റ്റോറേജ് | 64 ബിറ്റ് ക്വാഡ് കോർ പ്രോസസർ
• ഡിസ്പ്ലേ : 1.07 ബില്യൺ കളേഴ്സ്| വൈഡ് കളർ ഗാമറ്റ്+ | ഇന്റലിജന്റ് ഫ്രെയിം സ്റ്റെബിലൈസേഷൻ എഞ്ചിൻ | ഡൈനാമിക് സിഗ്നൽ കാലിബ്രേഷൻ | എച്ചിഡിആർ 10+ എച്ച്എൽജി | യുഎച്ച്ഡി അപ്‌സ്‌കേലിംഗ് | സൂപ്പർ ബ്രൈറ്റ്നസ് | മൈക്രോ ഡിമ്മിങ് | ഡിജിറ്റൽ നോയിസ് ക്യാൻസലേഷൻ | 178 ഡിഗ്രി വൈഡ് വ്യൂവിംഗ് ആംഗിൾ

തോംസൺ 43PATH4545BL 43 ഇഞ്ച് എൽഇഡി 4കെ ടിവി
വില: 23,999 രൂപ
പ്രധാന സവിശേഷതകൾ
• സ്‌ക്രീൻ വലിപ്പം: 43 ഇഞ്ച് അൾട്രാ എച്ച്ഡി (4കെ) എൽഇഡി
• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: പ്രൈം വീഡിയോ| ഡിസ്നി+ ഹോട്ട്സ്റ്റാർ | യൂട്യൂബ്
• ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ് (ഗൂഗിൾ അസിസ്റ്റന്റും ക്രോംകാസ്റ്റും ഇൻ-ബിൽറ്റ്)
• റസലൂഷൻ: അൾട്രാ എച്ച്ഡി (4കെ) 3840 x 2160 പിക്സൽസ്
• സൗണ്ട് ഔട്ട്പുട്ട്: 40 W
• റിഫ്രഷ് റേറ്റ്: 60 Hz

ഒനീഡ 43UIV 43 ഇഞ്ച് എൽഇഡി 4കെ ടിവി
വില: 24,999 രൂപ
പ്രധാന സവിശേഷതകൾ
• സ്‌ക്രീൻ: 43 ഇഞ്ച് എൽഇഡി 4കെ
• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: നെറ്റ്ഫ്ലിക്സ് |പ്രൈം വീഡിയോ|യൂട്യൂബ്
• ഓപ്പറേറ്റിംഗ് സിസ്റ്റം: വിഐഡിഎഎ
• റസലൂഷൻ: അൾട്രാ എച്ച്ഡി (4കെ) 3840 x 2160 പിക്സലുകൾ
• സൗണ്ട് ഔട്ട്പുട്ട്: 20 W
• റിഫ്രഷ് റേറ്റ്: 60 Hz

തോംസൺ 43 ഓത്ത്പ്രോ 2000 43 ഇഞ്ച് എൽഇഡി 4കെ ടിവി
വില: 27,999 രൂപ
പ്രധാന സവിശേഷതകൾ
• സ്‌ക്രീൻ: 43 ഇഞ്ച് എൽഇഡി 4കെ
• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: നെറ്റ്ഫ്ലിക്സ് |പ്രൈം വീഡിയോ| ഡിസ്നി+ ഹോട്ട്സ്റ്റാർ |യൂട്യൂബ്
• ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ് (ഗൂഗിൾ അസിസ്റ്റന്റും ക്രോംകാസ്റ്റും ഇൻ-ബിൽറ്റ്)
• റസലൂഷൻ: അൾട്രാ എച്ച്ഡി (4കെ) 3840 x 2160 പിക്സൽസ്
• സൗണ്ട് ഔട്ട്പുട്ട്: 30 W
• റിഫ്രഷ് റേറ്റ്: 60 Hz

കൊഡാക്ക് 43UHDX7XPRO 43 ഇഞ്ച് എൽഇഡി 4കെ ടിവി
വില: 22,990 രൂപ
പ്രധാന സവിശേഷതകൾ
• സ്‌ക്രീൻ: 43 ഇഞ്ച് എൽഇഡി 4കെ
• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: പ്രൈം വീഡിയോ| ഡിസ്നി+ ഹോട്ട്സ്റ്റാർ |യൂട്യൂബ്
• ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ് (ഗൂഗിൾ അസിസ്റ്റന്റും ക്രോം കാസ്റ്റും ഇൻ-ബിൽറ്റ്)
• റസലൂഷൻ: അൾട്രാ എച്ച്ഡി (4കെ) 3840 x 2160 പിക്സലുകൾ
• സൗണ്ട് ഔട്ട്പുട്ട്: 24 W
• റിഫ്രഷ് റേറ്റ്: 60 Hz

കോക്ക 43S6G പ്രോ 43 ഇഞ്ച് എൽഇഡി 4കെ ടിവി
വില: 23,999 രൂപ
പ്രധാന സവിശേഷതകൾ
• സ്‌ക്രീൻ: 43 ഇഞ്ച് എൽഇഡി 4കെ
• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: നെറ്റ്ഫ്ലിക്സ് |പ്രൈം വീഡിയോ|ഡിസ്നി+ ഹോട്ട്സ്റ്റാർ |യട്യൂബ്
• ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ് (ഗൂഗിൾ അസിസ്റ്റന്റും ക്രോംകാസ്റ്റും ഇൻ-ബിൽറ്റ്)
• റസലൂഷൻ: അൾട്രാ എച്ച്ഡി (4കെ) 3840 x 2160 പിക്സൽസ്
• സൗണ്ട് ഔട്ട്പുട്ട്: 16 W
• റിഫ്രഷ് റേറ്റ്: 60 Hz
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470