കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകളും സ്മാർട്ട് ടിവികളും

|

മെയ് മാസത്തിലെ ആദ്യ വാരം ടെക് വിപണിയിൽ മികച്ച ചില ഉത്പന്നങ്ങളുടെ ലോഞ്ചുകൾ നടന്നു. ഈ ലോഞ്ചുകളിൽ ഏറ്റവും ശ്രദ്ധേയമായത് മൂന്ന് സ്മാർട്ട്ഫോണുകളുടെയും രണ്ട് സ്മാർട്ട് ടിവികളുടെയും ലോഞ്ചുകളാണ്. ആഗോള വിപണിയിലും ഇന്ത്യൻ വിപണിയിലുമായിട്ടാണ് ഈ ഉത്പന്നങ്ങൾ ലോഞ്ച് ചെയ്തത്. iQOO, വിവോ എന്നിവയുടെ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തതിനൊപ്പം കഴിഞ്ഞയാഴ്ച സോണിയുടെ ബ്രാവിയ സീരീസിലെ പുതിയ സ്മാർട്ട് ടിവിയും അവതരിപ്പിച്ചു. മോട്ടറോള കഴിഞ്ഞയാഴ്ച പുതിയ സ്മാർട്ട്ഫോണും സ്മാർട്ട് ടിവിയും ലോഞ്ച് ചെയ്തു.

 

സ്മാർട്ട്ഫോൺ, സ്മാർട്ട് ടിവി

പുതിയ സ്മാർട്ട്ഫോണോ സ്മാർട്ട് ടിവിയോ വാങ്ങുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഉത്പന്നങ്ങൾ തന്നെയാണ് കഴിഞ്ഞ വാരം ലോഞ്ച് ചെയ്തിരിക്കുന്നത്. ഇവ മികച്ച ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നതിനൊപ്പം ആകർഷകമായ വിലയുമായിട്ടാണ് വരുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ മികച്ച സ്മാർട്ട്ഫോണുകളും സ്മാർട്ട് ടിവികളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

79,990 രൂപ വിലയുള്ള ഐഫോൺ 13 35,513 രൂപയ്ക്ക്, ഡിസ്കൌണ്ട് നൽകുന്നത് 44,477 രൂപ79,990 രൂപ വിലയുള്ള ഐഫോൺ 13 35,513 രൂപയ്ക്ക്, ഡിസ്കൌണ്ട് നൽകുന്നത് 44,477 രൂപ

iQOO നിയോ6 എസ്ഇ

iQOO നിയോ6 എസ്ഇ

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20:9 അസ്പ്കാട് റേഷിയോ സ്ക്രീൻ

• അഡ്രിനോ 650 ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ്

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഒറിജിൻ ഒഎസ് ഓഷ്യൻ

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 12 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,700mAh ബാറ്ററി

മോട്ടോ ഇ32
 

മോട്ടോ ഇ32

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എച്ച്ഡി+ (1600 x 720 പിക്സൽസ്) മാക്സ് വിഷൻ 20:9 അസ്പാക്ട് റേഷിയോ എൽസിഡി സ്ക്രീൻ

• 1.6GHz ഒക്ടാകോർ യൂണിസോക്ക് ടി606 പ്രോസസർ, മാലി G57 MP1 ജിപിയു

• 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11

• 16 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

മെയ് മാസത്തിൽ വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

വിവോ ടി1 പ്രോ 5ജി

വിവോ ടി1 പ്രോ 5ജി

പ്രധാന സവിശേഷതകൾ

• 6.44-ഇഞ്ച് (2404 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 642L ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി റാം, 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,700 mAh ബാറ്ററി

മോട്ടറോള റേവ്യു 2 സീരീസ് ടിവി

മോട്ടറോള റേവ്യു 2 സീരീസ് ടിവി

പ്രധാന സവിശേഷതകൾ

• 32-ഇഞ്ച് (1366 x 768) എച്ച്‌ഡി റെഡി ഡിസ്‌പ്ലേ, 178° വ്യൂവിങ് ആംഗിൾ, 5000:1 (ഡൈനാമിക്) കോൺട്രാസ്റ്റ്, 300 നിറ്റ്സ് ബ്രൈറ്റ്നസ്, ലോ ബ്ലൂ ലൈറ്റ് എമിഷൻ

• 40, 43-ഇഞ്ച് (1920 x 1080 പിക്സലുകൾ) ഫുൾ എച്ച്ഡി ഡിസ്പ്ലേ, 178° വ്യൂവിങ് ആംഗിൾ, 5000:1 (ഡൈനാമിക്) കോൺട്രാസ്റ്റ്, 300 നിറ്റ്സ് ബ്രൈറ്റ്നസ്, ലോ ബ്ലൂ ലൈറ്റ് എമിഷൻ

• 43, 50, 55 ഇഞ്ച് (3840 × 2160 പിക്സൽസ്) 4കെ ഡിസ്പ്ലേ, ഡോൾബി വിഷൻ, എംഇഎംസി, എഎൽഎൽഎം, എച്ച്ഡിആർ10, 5000:1 കോൺട്രാസ്റ്റ് റേഷ്യോ, ലോ ബ്ലൂ ലൈറ്റ് എമിഷൻ

• മാലി G31 MP2 ജിപിയു (എച്ച്ഡി, ഫുൾഎച്ച്ഡി) / മാലി G52 MP2 ജിപിയു (4കെ), ക്വാഡ് കോർ മീഡിയടെക് പ്രോസസർ

• 2 ജിബി റാം, 8 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് ടിവി 11

• വൈഫൈ 802.11 ac (2.4GHz), ബ്ലൂടൂത്ത്, 2 (എച്ച്ഡി, ഫുൾഎച്ച്ഡി) / 3 (4കെ) x എച്ച്ഡിഎംഐ പോർട്ടുകൾ, 2x യുഎസ്ബി 2.0, ഇഥർനെറ്റ്

• 24W ബോക്സ് സ്പീക്കറുകൾ, ഡോൾബി ഓഡിയോ (എച്ച്ഡി, ഫുൾ എച്ച്ഡി) / ഡോൾബി അറ്റ്‌മോസ് (4കെ)

ഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടംഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടം

സോണി ബ്രാവിയ X75K 4കെ ആൻഡ്രോയിഡ് ടിവികൾ

സോണി ബ്രാവിയ X75K 4കെ ആൻഡ്രോയിഡ് ടിവികൾ

പ്രധാന സവിശേഷതകൾ

• സ്‌ക്രീൻ വലുപ്പങ്ങൾ: 43, 50, 55, 65 ഇഞ്ചുകളിൽ ലഭ്യമാണ്

• ഡിസ്പ്ലേ റെസലൂഷൻ: 3840×2160

• എച്ച്ഡിആർ: അതെ (എച്ച്ഡിആർ10, എച്ച്എൽജി)

• പ്രോസസ്സർ: 4കെ പ്രോസസർ X1

• ഓൺ-ബോർഡ് സ്റ്റോറേജ്: 16 ജിബി

• ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ് ടിവി

• മോഷൻ എൻഹാൻസർ: മോഷൻഫ്ലോ XR 200 (നേറ്റീവ് 50 Hz)

• പിക്ച്ചർ മോഡുകൾ: വിവിഡ്, സ്റ്റാൻഡേർഡ്, സിനിമ, ഗെയിം, ഗ്രാഫിക്, ഫോട്ടോ, കസ്റ്റം

• വൈഫൈ: വൈഫൈ 802.11a/b/g/n/ac

• ബ്ലൂടൂത്ത്: v5.0 എച്ച്ഐഡി/എച്ച്ഒജിപി (ലോ എനർജി ഡിവൈസ് കണക്റ്റിവിറ്റി)/A2DP/AVRCP/SPP സപ്പോർട്ട്

• പോർട്ടുകൾ: ഇഥർനെറ്റ് ഇൻപുട്ട് x1, RF x1, കോമ്പോസിറ്റ് വീഡിയോ ഇൻപുട്ടുകൾ x1, എച്ച്ഡിഎംഐ ഇൻപുട്ടുകൾ x3, യുഎസ്ബി പോർട്ടുകൾ x2

• സപ്പോർട്ട്: e-Arc, ക്രോം കാസ്റ്റ്, അലക്സ ഉൾപ്പെടെയുള്ള വോയിസ് സെർച്ച്

• ഓഡിയോ പവർ ഔട്ട്പുട്ട്: 10W+10W, ഓപ്പൺ ബാഫിൾ സ്പീക്കർ, ഡോൾബി ഓഡിയോ

Best Mobiles in India

English summary
The first week of May saw the launch of some of the best products in the tech market. The most notable of these launches are the launches of three smartphones and two smart TVs

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X