വൺഇന്ത്യ ഓൺലൈൻ പോർട്ടലിൽ സബ് എഡിറ്ററായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനാണ് ദീനദയാൽ എം. രാഷ്ട്രീയം, സിനിമ, ടെക്നോളജി എന്നീ മേഖലകളിൽ താല്പര്യം. കണ്ണൂർ സർവ്വകലാശാല ക്യാമ്പസിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം പ്രസ്ക്ലബ്ലിൻറെ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്നും ഇലക്ട്രോണിക്ക് ജേർണലിസത്തിൽ പിജി ഡിപ്ലോമയും നേടി 2017ലാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്.
Latest Stories
തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ; 11,000 ഹോട്ട്സ്പോട്ടുകളും മാസം 15 ജിബി ഡാറ്റാ ലിമിറ്റും
ദീനദയാൽ എം
| Thursday, December 05, 2019, 20:00 [IST]
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ...
ഇന്റർനെറ്റ് നിരോധനം; കാശ്മീരിൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്യുന്നു
ദീനദയാൽ എം
| Thursday, December 05, 2019, 18:30 [IST]
ഇൻസ്റ്റന്റ് മെസേജിങ് അപ്ലിക്കേഷൻ ആയ വാട്സ്ആപ്പ് കാശ്മീരിലെ ഉപയോക്താക്...
ജിയോ ഫൈബർനെറ്റിൽ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാം, അറിയേണ്ടതെല്ലാം
ദീനദയാൽ എം
| Thursday, December 05, 2019, 14:54 [IST]
ഇന്ത്യൻ ടെലികോം വിപണിയെ അസാമാന്യമായ തന്ത്രങ്ങൾ കൊണ്ട് പിടിച്ചെടുത്ത കമ...
ഫോൺ കോളുകളിലൂടെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതം; ട്രൂകോളറിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ദീനദയാൽ എം
| Thursday, December 05, 2019, 12:12 [IST]
സ്പാം കോളുകളും സന്ദേശങ്ങളും മിക്കവാറും എല്ലാവർക്കും ലഭിക്കാറുണ്ട്. പലരു...
Jio Recharge Plans: ജിയോ റിച്ചാർജ്ജുകൾക്ക് ഇനി പുതിയ നിരക്കുകൾ; പ്ലാനുകൾ അവതരിപ്പിച്ചു
ദീനദയാൽ എം
| Thursday, December 05, 2019, 11:00 [IST]
റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി പുതിയ താരിഫ് പ്ലാനുകൾ പ്രഖ്യാപിച്ചു. ഒരു...
പേഴ്സണൽ ഡാറ്റാ പ്രോട്ടക്ഷൻ ബിൽ മന്ത്രിസഭ പാസാക്കി
ദീനദയാൽ എം
| Wednesday, December 04, 2019, 18:42 [IST]
പേഴ്സണൽ ഡാറ്റയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ വളരെ കാലമായി വർദ്ധിച...
മൊബൈൽ നമ്പർ പോർട്ടബിലിറ്റി ഇനി എളുപ്പം; പുതിയ നിയമവുമായി ട്രായ്
ദീനദയാൽ എം
| Wednesday, December 04, 2019, 17:00 [IST]
ഇന്ത്യയിലെ ടെലികോം റെഗുലേറ്ററായ ട്രായ് മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായ...
WhatsApp Dark Mode: വാട്സ്ആപ്പ് ഡാർക്ക് മോഡ് ആൻഡ്രോയിഡ് ബീറ്റ വേർഷനിൽ എത്തി
ദീനദയാൽ എം
| Wednesday, December 04, 2019, 15:30 [IST]
കുറച്ച് കാലമായി ഡാർക്ക് മോഡ് ഫീച്ചറിന് പിന്നാലെയാണ് ടെക്നോളജി ലോകം. മിക്...
BSNL plans: മികച്ച പ്ലാനുകളുമായി വിപണിയിൽ മത്സരം കടുപ്പിക്കാൻ ബിഎസ്എൻഎൽ
ദീനദയാൽ എം
| Wednesday, December 04, 2019, 13:14 [IST]
കടുത്ത നഷ്ടത്തിലുള്ള ബിഎസ്എൻഎൽ ഇപ്പോൾ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പദ്...
ഗൂഗിൾ ആൽഫബറ്റിനെയും ഇനി സുന്ദർ പിച്ചൈ നയിക്കും
ദീനദയാൽ എം
| Wednesday, December 04, 2019, 11:53 [IST]
ഗൂഗിൾ അടക്കമുള്ള ടെക് ഭീമന്മാരുടെ പിന്നിലുള്ള ആൽഫബെറ്റ് എന്ന കമ്പനിയെ ഇന...
ബിഎസ്എൻഎൽ കേരളത്തിൽ നൽകുന്ന 150 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ
ദീനദയാൽ എം
| Thursday, November 28, 2019, 20:01 [IST]
കേരളത്തെ ഉപയോക്താക്കൾക്കായി മികച്ച പ്ലാനുകളാണ് പൊതുമേഖല ടെലിക്കോം കമ്...
സർക്കാർ പിന്തുണയുള്ള ഹാക്കർമാർ സജീവം, ഗൂഗിൾ 12,000 ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി
ദീനദയാൽ എം
| Thursday, November 28, 2019, 17:04 [IST]
സർക്കാരുകളുടെ പിന്തുണയുള്ള ഹൈജാക്കർമാർ ലോകത്താകമാനം 12,000 ആളുകളുടെ അക്കൗണ...