20,000 രൂപയിൽ താഴെ വിലയും മികച്ച ബാറ്ററി ലൈഫുമുള്ള 5ജി സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ

|

5ജി നെറ്റ്വർക്ക് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ. ഈ അവസരത്തിൽ പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ആളുകളെല്ലാം 5ജി സ്മാർട്ട്ഫോണുകൾ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. 5ജി സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ വലിയ ബാറ്ററിയുള്ള ഡിവൈസുകൾ തന്നെ വാങ്ങുന്നതാണ് നല്ലത്. 20000 രൂപയിൽ താഴെ വിലയിൽ പോലും ഇത്തരം ഡിവൈസുകൾ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ഇത്തരം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നു.

 

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ വലിയ ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുള്ള 5ജി സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. പോക്കോ, മോട്ടറോള, ഓപ്പോ, സാംസങ്, റിയൽമി തുടങ്ങിയ നിരവധി ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകൾ ഈ സെയിലിലൂടെ ലഭ്യമാണ്.

പോക്കോ എക്സ്4 പ്രോ 5ജി (67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററി)

പോക്കോ എക്സ്4 പ്രോ 5ജി (67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററി)

ഓഫർ വില: 16,999 രൂപ

യഥാർത്ഥ വില: 23,999 രൂപ

കിഴിവ്: 7000 രൂപ (29%)

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 23,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 16999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 7000 രൂപ ലാഭിക്കാം.

2000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ2000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ

മോട്ടോ ജി60 (20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6000 mAh ബാറ്ററി)
 

മോട്ടോ ജി60 (20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6000 mAh ബാറ്ററി)

ഓഫർ വില: 14,999 രൂപ

യഥാർത്ഥ വില: 21,999 രൂപ

കിഴിവ്: 7000 രൂപ (31%)

മോട്ടോ ജി60 5ജി സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ 31% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 21,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 14,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 7000 രൂപ ലാഭിക്കാം.

ഓപ്പോ കെ10 (33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററി)

ഓപ്പോ കെ10 (33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററി)

ഓഫർ വില: 14,990 രൂപ

യഥാർത്ഥ വില: 18,999 രൂപ

കിഴിവ്: 4000 രൂപ (21%)

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ ഓപ്പോ കെ10 സ്മാർട്ട്ഫോൺ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 18,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 14,990 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4000 രൂപ ലാഭിക്കാം.

മോട്ടോ ജി71 5ജി (30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററി)

മോട്ടോ ജി71 5ജി (30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററി)

ഓഫർ വില: 15,999 രൂപ

യഥാർത്ഥ വില: 22,999 രൂപ

കിഴിവ്: 7000 രൂപ (30%)

മോട്ടോ ജി71 5ജി സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ 30% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 22,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 15,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 7000 രൂപ ലാഭിക്കാം.

സ്മാർട്ട് വാച്ചുകൾ വാങ്ങാൻ ഇന്ത്യക്കാരുടെ തിരക്ക്; സ്മാർട്ട് വാച്ച് വിപണിയിൽ വൻ വളർച്ചസ്മാർട്ട് വാച്ചുകൾ വാങ്ങാൻ ഇന്ത്യക്കാരുടെ തിരക്ക്; സ്മാർട്ട് വാച്ച് വിപണിയിൽ വൻ വളർച്ച

സാംസങ് ഗാലക്സി എഫ്23 5ജി (25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററി)

സാംസങ് ഗാലക്സി എഫ്23 5ജി (25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററി)

ഓഫർ വില: 16,999 രൂപ

യഥാർത്ഥ വില: 23,999 രൂപ

കിഴിവ്: 7000 രൂപ (29%)

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോൺ 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 23,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 7000 രൂപ ലാഭിക്കാം.

Best Mobiles in India

English summary
You can purchase 5G smartphones with excellent battery life for under Rs 20,000 at tempting discounts during the Flipkart Big Bachat Dhamal Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X