Author Profiles
വെബ് ജേർണലിസ്റ്റ്. രാഷ്ട്രീയം, സിനിമ, ടെക്നോളജി എന്നീ മേഖലകളിൽ താല്പര്യം. കണ്ണൂർ സർവ്വകലാശാല ക്യാമ്പസിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം പ്രസ്ക്ലബ്ലിൻറെ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്നും ഇലക്ട്രോണിക്ക് ജേർണലിസത്തിൽ പിജി ഡിപ്ലോമയും നേടി 2017ൽ മാധ്യമപ്രവർത്തനം ആരംഭിച്ചു.
വെബ് ജേർണലിസ്റ്റ്. രാഷ്ട്രീയം, വിദേശം, ടെക്നോളജി എന്നീ മേഖലകളിൽ താല്പര്യം.
തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളജിൽ നിന്ന് സുവോളജിയിൽ ബിരുദവും തിരുവനന്തപുരം പ്രസ്ക്ലബ്ലിന്റെ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്നും ഇലക്ട്രോണിക് ജേർണലിസത്തിൽ പിജി ഡിപ്ലോമയും നേടി. 2017ൽ ചാനൽ റിപ്പോർട്ടറായി മാധ്യമപ്രവർത്തനം ആരംഭിച്ചു.