Home
Mobile

120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ഫോണുകൾ

സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകളെല്ലാം ഇന്ന് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടോ എന്ന് നോക്കാറുണ്ട്. കൂടുതൽ നേരം ബാറ്ററി ചാർജ് ചെയ്തിടാൻ ഇന്ന് ആർക്കും സമയം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ മികച്ച ഫാസ്റ്റ് ചാർജിങ് സപ്പോട്ടുള്ള ഫോണുകൾക്ക് ആവശ്യക്കാരും ഏറെയാണ്. നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഫാസ്റ്റ് ചാർജിങ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

120W ഫാസ്റ്റ്ചാർജിങ് സപ്പോർട്ട്

120W ഫാസ്റ്റ്ചാർജിങ് സപ്പോർട്ടുള്ള ഫോണുകളാണ് ചുവടെ കൊടുത്തിരിക്കുന്നവയെല്ലാം. ഈ ഫോണുകൾ വലിയ ബാറ്ററിയും പായ്ക്ക് ചെയ്യുന്നു. ഇതിൽ ഷവോമി, iQOO, വൺപ്ലസ് തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾ ഉൾപ്പെടുന്നു.

ഷവോമി 12 പ്രോ (120W ഫാസ്റ്റ് ചാർജിങ്)

ഷവോമി 12 പ്രോ (120W ഫാസ്റ്റ് ചാർജിങ്)

വില: 62,999 രൂപ

പ്രധാന സവിശേഷതകൾ

• 6.73-ഇഞ്ച് (3200 x 1440 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20:9 എച്ച്ഡിആർ10 + ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി LPPDDR5 റാം, 128 ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPPDDR5 റാം 256 ജിബി UFS 3.1 സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13

• 50 എംപി + 50 എംപി + 50 എംപി പിൻ ക്യാമറ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,600 mAh ബാറ്ററി

ഷവോമി 11ടി പ്രോ (120W ഫാസ്റ്റ് ചാർജിങ്)

ഷവോമി 11ടി പ്രോ (120W ഫാസ്റ്റ് ചാർജിങ്)

വില: 34,989 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് ഫുൾ HD+ AMOLED സ്‌ക്രീൻ

• ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി റാം 128 ജിബി / 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• 108 എംപി + 8 എംപി + 5 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി, വൈഫൈ 6, ബ്ലൂടൂത്ത് 5.2

• 5,000 mAh ബാറ്ററി

iQOO 9 (120W ഫാസ്റ്റ് ചാർജിങ്)

iQOO 9 (120W ഫാസ്റ്റ് ചാർജിങ്)

വില: 33,990 രൂപ

പ്രധാന സവിശേഷതകൾ

• 6.56-ഇഞ്ച് ഫുൾ എച്ച്‌ഡി+ 10-ബിറ്റ് അമോലെഡ് ഡിസ്‌പ്ലേ

• ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888+ 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി സ്റ്റോറേജ്, 8 ജിബി റാം / 256 ജിബി സ്റ്റോറേജ്, 12 ജിബി റാം

• ആൻഡ്രോയിഡ് 12 ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി + 13 എംപി + 13 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി, വൈഫൈ 6, ബ്ലൂടൂത്ത് 5.2

• 4,350mAh ബാറ്ററി

iQOO 9 പ്രോ 5ജി (120W ഫാസ്റ്റ് ചാർജിങ്)

iQOO 9 പ്രോ 5ജി (120W ഫാസ്റ്റ് ചാർജിങ്)

വില: 64,990 രൂപ

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (3200 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ക്യൂവ്ഡ് E5 എൽടിപിഒ അമോലെഡ് സ്ക്രീൻ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി LPDDR5 റാം, 256 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPDDR5 റാം, 256 ജിബി / 512 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് ഓഷ്യൻ

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 50 എംപി + 16 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,700 mAh ബാറ്ററി

വൺപ്ലസ് 10ടി (110V സോക്കറ്റുകൾക്ക് 125W)

വൺപ്ലസ് 10ടി (110V സോക്കറ്റുകൾക്ക് 125W)

വില: 49,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് FHD+ അമോലെഡ് 10-ബിറ്റ് ഡിസ്പ്ലേ

• ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1

• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി / 16 ജിബി റാം 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി, വൈഫൈ 6, ബ്ലൂടൂത്ത് 5.2

• 4,800mAh ബാറ്ററി

More from GizBot

Best Mobiles in India

English summary
Here is the list of smartphones with 120W fast charging support. These phones also pack a large battery. This includes devices from brands like Xiaomi, iQOO and OnePlus.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X