സോഷ്യല്‍ മീഡിയ ന്യൂസ്

ഫേസ്ബുക്ക് 3.2 ബില്ല്യൺ ഫേക്ക് അക്കൌണ്ടുകളും കുട്ടികളെ ചൂഷണം ചെയ്തുള്ള പോസ്റ്റുകളും നീക്കം ചെയ്തു
Facebook

ഫേസ്ബുക്ക് 3.2 ബില്ല്യൺ ഫേക്ക് അക്കൌണ്ടുകളും കുട്ടികളെ ചൂഷണം ചെയ്തുള്ള പോസ്റ്റുകളും നീക്കം ചെയ്തു

സോഷ്യൽ നെറ്റ്വർക്ക് രംഗത്തെ ഭീമനായ ഫേസ്ബുക്ക് കഴിഞ്ഞ കുറച്ച് കാലങ്ങളായി പല ഭാഗത്തു നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. ഡാറ്റാ പ്രൈവസി പ്രശ്നങ്ങളും...
ട്വിറ്ററിൻറെ കുറ്റസമ്മതം; അനുവാദമില്ലാതെ ഉപയോക്താക്കളുടെ ഫോൺ നമ്പരുകൾ പരസ്യവിതരണത്തിന് ഉപയോഗിച്ചു
Twitter

ട്വിറ്ററിൻറെ കുറ്റസമ്മതം; അനുവാദമില്ലാതെ ഉപയോക്താക്കളുടെ ഫോൺ നമ്പരുകൾ പരസ്യവിതരണത്തിന് ഉപയോഗിച്ചു

സാമൂഹ്യ മാധ്യമങ്ങളിലെ സുരക്ഷ എന്ന വിഷയം ചർച്ചയായികൊണ്ടിരിക്കുന്ന അവസരമാണ് ഇത്. ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയാ ഭീമന്മാരെല്ലാം...
ട്വിറ്ററിൽ പുതിയ മാറ്റം, ഹൈഡ് റിപ്ലൈസ് ഫിച്ചർ രണ്ട് രാജ്യങ്ങളിൽ കൂടി പരീക്ഷിക്കുന്നു
Twitter

ട്വിറ്ററിൽ പുതിയ മാറ്റം, ഹൈഡ് റിപ്ലൈസ് ഫിച്ചർ രണ്ട് രാജ്യങ്ങളിൽ കൂടി പരീക്ഷിക്കുന്നു

ട്വിറ്റർ പ്ലാറ്റ്ഫോമിലെ സംഭാഷണങ്ങൾ മാന്യതയുള്ളതാക്കുന്നതിൻറെ ഭാഗമായി കമ്പനി അവതരിപ്പിക്കുന്ന വിവാദമായ "ഹൈഡ് റിപ്ലൈസ്" സവിശേഷത അമേരിക്കയിലും...
ഫേയ്സ്ബുക്ക് ഡേറ്റിങ് സർവ്വീസ് ആരംഭിച്ചു, ആദ്യം ലഭ്യമാവുക 20 രാജ്യങ്ങളിൽ
Social media

ഫേയ്സ്ബുക്ക് ഡേറ്റിങ് സർവ്വീസ് ആരംഭിച്ചു, ആദ്യം ലഭ്യമാവുക 20 രാജ്യങ്ങളിൽ

കഴിഞ്ഞവർഷം നടന്ന ഫേയ്സ്ബുക്കിൻറെ ആനുവൽ ഡെവലപ്പേഴ്സ് കോൺഫറൻസ് F8 2018 വേദിയിൽ വച്ച് കമ്പനി പ്രഖ്യാപിച്ച തങ്ങളുടെ ഡേറ്റിങ് സർവ്വീസായ ഫേസ്ബുക്ക്...
സിഇഒയുടെ അക്കൌണ്ട് ഹാക്ക് ചെയ്തതിനെ തുടർന്ന് ട്വിറ്റർ എസ്എംഎസ് സംവിധാനം നിർത്തലാക്കി
Social media

സിഇഒയുടെ അക്കൌണ്ട് ഹാക്ക് ചെയ്തതിനെ തുടർന്ന് ട്വിറ്റർ എസ്എംഎസ് സംവിധാനം നിർത്തലാക്കി

എസ്എംഎസ് വഴി ട്വീറ്റ് ചെയ്യാനുള്ള സംവിധാനം എടുത്ത് കളഞ്ഞ് ട്വീറ്റർ. ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയുടെയും മറ്റ് നിരവധി പ്രമുഖരുടെയും അക്കൌണ്ട് ഹാക്ക്...
ഫെസ്ബുക്കിൽ വീണ്ടും സുരക്ഷാവീഴ്ച്ച, 419 മില്ല്യൺ ആളുകളുടെ ഫോൺനമ്പറുകൾ ചോർന്നു
Social media

ഫെസ്ബുക്കിൽ വീണ്ടും സുരക്ഷാവീഴ്ച്ച, 419 മില്ല്യൺ ആളുകളുടെ ഫോൺനമ്പറുകൾ ചോർന്നു

സോഷ്യൽമീഡിയ ഭീമന്മാരായ ഫെയ്സ്ബുക്കിൽ വീണ്ടും സുരക്ഷാ വീഴ്ച്ചയെന്ന് റിപ്പോർട്ട്. വിദഗ്ദർ കണ്ടെത്തിയ ഓൺലൈൻ ഡാറ്റാബേസിൽ ഉണ്ടായിരുന്നത് 419 മില്ല്യൺ...
ഫെയ്സ്ബുക്കിൽ ഇനി ലൈക്കുകളുടെ എണ്ണം കാണിക്കില്ല? ലൈക്ക് കൌണ്ട് ഫീച്ചറിൽ മാറ്റത്തിനൊരുങ്ങി കമ്പനി
Social media

ഫെയ്സ്ബുക്കിൽ ഇനി ലൈക്കുകളുടെ എണ്ണം കാണിക്കില്ല? ലൈക്ക് കൌണ്ട് ഫീച്ചറിൽ മാറ്റത്തിനൊരുങ്ങി കമ്പനി

ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എല്ലാവരുടെയും താല്പര്യമാണ് തങ്ങളുടെ പോസ്റ്റുകൾക്കോ ഫോട്ടോകൾക്കോ ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം നോക്കുകയെന്നത്....
ശബരിമല വിഷയത്തിൽ അപകീര്‍ത്തികരമായ പോസ്റ്റിട്ട യുവാവിനെ സൗദിയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു!
Social media

ശബരിമല വിഷയത്തിൽ അപകീര്‍ത്തികരമായ പോസ്റ്റിട്ട യുവാവിനെ സൗദിയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു!

ശബരിമല വിഷയത്തിൽ സ്ത്രീകൾക്കെതിരെ അപകീര്‍ത്തികരമായ പരാമർശം നടത്തിയതിന് പ്രവാസി മലയാളി യുവാവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. സംഭവം നടന്നത്...
നടുറോഡിൽ നൂറുകണക്കിന് ആളുകളും പോലീസും നോക്കി നിൽക്കെ വെട്ടിക്കൊല്ലൽ! വീഡിയോ ട്വിറ്ററിൽ!
Crime

നടുറോഡിൽ നൂറുകണക്കിന് ആളുകളും പോലീസും നോക്കി നിൽക്കെ വെട്ടിക്കൊല്ലൽ! വീഡിയോ ട്വിറ്ററിൽ!

പട്ടാപ്പകൽ തിരക്കേറിയ നടുറോഡിൽ വെച്ച് ആളുകളെ കത്തി കൊണ്ടും വാൾ കൊണ്ടുമെല്ലാം കുത്തിക്കൊല്ലുന്ന രംഗങ്ങൾ സിനിമകളിൽ നമ്മൾ നിരവധി കണ്ടിട്ടുണ്ട്....
അഭിപ്രായ സ്വാന്തന്ത്ര്യം നിഷേധിക്കപ്പെടുന്ന ഫേസ്ബുക്ക് സിനിമാ കൂട്ടായ്മകൾ!
Social media

അഭിപ്രായ സ്വാന്തന്ത്ര്യം നിഷേധിക്കപ്പെടുന്ന ഫേസ്ബുക്ക് സിനിമാ കൂട്ടായ്മകൾ!

ആവിഷ്കാരസ്വാതന്ത്ര്യവും അതിന്റെ അളവുകോലുകളും എന്ന വിഷയത്തെ കുറിച്ച് പറയുകയാണെങ്കിൽ പലപ്പോഴും കൃത്യമായ ഒരു അഭിപ്രായം, അല്ലെങ്കിൽ ഒരു മാനദന്ധം...
മരണശേഷം നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ടിന് എന്ത് സംഭവിക്കും? ആദ്യമേ നമ്മൾ ചെയ്തുവെക്കേണ്ടത് എന്ത്?
Social media

മരണശേഷം നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ടിന് എന്ത് സംഭവിക്കും? ആദ്യമേ നമ്മൾ ചെയ്തുവെക്കേണ്ടത് എന്ത്?

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെ പല സോഷ്യൽമീഡിയ പ്ലാറ്റുഫോമുകളിലും അംഗത്വമുളളവരാണ് നമ്മളിൽ ഒട്ടനേകം പേരും. നമ്മൾ...
ദുരിതവുമായി ബന്ധപ്പെട്ട വാർത്തകൾ ഷെയർ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണേ..
Social media

ദുരിതവുമായി ബന്ധപ്പെട്ട വാർത്തകൾ ഷെയർ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണേ..

പേമാരിയും വെള്ളപ്പൊക്കവും കാരണം സംസ്ഥാനമൊട്ടുക്കും ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ ദുരിതത്തിന്റെ അതാത് സമയത്തുള്ള വിവരങ്ങളും മറ്റും നമ്മൾ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more