ലോഫ്റ്റിടിഇസഡ്200 (Lofty TZ200)
എംടിഎല്‍എല്ലില്‍ നിന്നും മൂന്ന് ബജറ്റ് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍
ആന്‍ഡ്രോയിഡ് ഐസിഎസില്‍ തന്നെയാണ് ഈ ടാബ്‌ലറ്റും പ്രവര്‍ത്തിക്കുന്നത്. 1.2 ജ്ിഗാഹെര്‍ട്‌സ് എആര്‍എം കോര്‍ടക്‌സ് എ9 പ്രോസസര്‍, 512 എംബി റാം,
4 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് 0.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ എന്നിവ ആദ്യ മോഡലായ ലോഫ്റ്റി ടിഇസഡ്300ലേതിന് തുല്യമാണെങ്കിലും കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. കൂടാതെ യുഎസ്ബി പോര്‍ട്ട്, 3ജി കണക്റ്റിവിറ്റിയും ഇതിലുണ്ട്.
Best Mobiles in India
Best Camera
Best Selling
Upcoming