ഇന്ത്യയില്‍ ലഭിക്കുന്ന ഡ്യുവല്‍ സിം പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍


ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും വളരെ സൗകര്യപ്രദമാണ്. മാത്രമല്ല ഡ്യുവല്‍ സിം നിങ്ങള്‍ക്ക് പേഴ്‌സണലും പ്രൊഫഷണലിലും നിലനിര്‍ത്താന്‍ ഉപയോഗിക്കാം.

Advertisement

ഓഗസ്റ്റ് 2016ല്‍ വിപണിയില്‍ ഇറങ്ങിയ വമ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

പല വിലയിലുളള ഡ്യുവല്‍ സിം ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇന്നത്ത ലേഖനത്തില്‍ ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം. അതില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായതു തിരഞ്ഞെടുക്കാം.

Advertisement

സാംസങ്ങ് ഗാലക്‌സി S7 എഡ്ജ് ഡ്യുവല്‍

വില 55,900രൂപ

. Click here to buy

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി (2560X1440 പിക്‌സല്‍)ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. ഒക്ടാകോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 4ജിബി റാം
.32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3600എംഎഎച്ച ബാറ്ററി

 

സോണി എക്‌സ്പീരിയ Z5 ഡ്യുവല്‍

വില 49,229 രൂപ

Click here to buy

. 5.5ഇഞ്ച് 3840X2160 പിക്‌സല്‍ ഡ്രൈ ലൂമിനസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഒക്ടാകോര്‍ ക്വല്‍ കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 23/5എംപി ക്യാമറ
. ഡ്യുവല്‍ സിം
.4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3430എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S7 ഡ്യുവല്‍

വില 48,400 രൂപ

Click here to buy

. 5.1ഇഞ്ച് ക്വാഡ് എച്ച്ഡി 2560 X144ദ പിക്‌സല്‍ ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍
. 4ജിബി റാം
. 32/64 ഇന്റേര്‍ണല്‍ മെമ്മഫി
.ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട്ട് 5 ഡ്യുവല്‍ സിം

വില 46,900 രൂപ

Click here to buy

. 5.7 ഇഞ്ച് ക്വാഡ് എച്ച്ഡി 1440X2560 പിക്‌സല്‍
. ആന്‍ഡ്രോയിഡ് 5.1.1 മാര്‍ഷ്മലോ
. 64ബിറ്റ് ഒക്ടാകോര്‍ പ്രോസസര്‍
. 16/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

സോണി എകസ്പീരിയ X ഡ്യുവല്‍

വില 45,990 രൂപ

Click here to buy

. 5ഇഞ്ച് 1920X1080 പിക്‌സല്‍
. ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 23/13എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2630 എംഎഎച്ച് ബാറ്ററി

 

എല്‍ജി ജി5

വില 52,990 രൂപ

Click here to buy

. 5.3 2560X1440 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റര്‍ണല്‍ സ്‌റ്റോറേജ്

 

Best Mobiles in India

English Summary

Dual SIM smartphones are pretty useful and convenient for many mobile users as these support two SIM cards that eradicate the need to carry another phone with them.