മികച്ച ഫോട്ടോഗ്രാഫി അനുഭവവുമായി ലീക്ക!

Written By:

ഇന്നത്തെ ജനങ്ങള്‍ അനേകം സവിശേഷതകളുളള സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകളും അതിനെ ആസ്പദമാക്കിയ ഉപകരണങ്ങളും വിപണിയില്‍ ഇപ്പോള്‍ സജീവമാണ്.

നിങ്ങള്‍ ഉടനടി മാറ്റേണ്ട വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സുകള്‍!!!

മികച്ച ഫോട്ടോഗ്രാഫി അനുഭവവുമായി ലീക്ക!

അതിലൊന്നാണ് നമ്മേ ഏറ്റവും ആകര്‍ഷിക്കുന്ന ക്യാമറ. ഇതു കാരണം പല കമ്പനികളും ക്യാമറ ലെന്‍സും മറ്റു വിചിത്രമായ ഉപകരണങ്ങളും വിപണിയില്‍ ഇറക്കാന്‍ തുടങ്ങി.

ഹുവായി പേറ്റന്റ് ടെക്‌നോളജിയുമായി കമ്പനി ഉയരുന്നു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലീക്ക

ലീക്ക ഫോട്ടോഗ്രാഫി എളുപ്പമാക്കാന്‍ ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടിയുളള ഒരു ബ്രാണ്ടാണ്. ഇതു വഴി ഫോട്ടോഗ്രാഫര്‍ക്ക് മികച്ച ഫോട്ടോ സമ്മാനിക്കാന്‍ സാധിക്കുന്നു.

കൃത്യത

ആയിരക്കണക്കിന് വികാരങ്ങള്‍ അടങ്ങിയ ഫോട്ടോകള്‍ എടുത്ത് ലീക്ക പ്രശസ്ഥമായിക്കഴിഞ്ഞു.

നാഴികക്കല്ല്

ലീക്ക ഹുവായി കമ്പനിയുമായി ഒത്തു ചേര്‍ന്ന് സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പേറ്റന്‍ുകള്‍

ഹുവായി കമ്പനി ചൈനയില്‍ നിന്നു മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്നും പേറ്റന്റുകള്‍ ലഭിച്ചിച്ചുണ്ട്.

ഹുവായ് P9

വിപണിയിലെ പല സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുമായി ഹുവായി മത്സരത്തിലാണ്. ഡ്യുവല്‍ ലീക്കാ ലെന്‍സുമായി മികച്ച ക്യാമറ സവിശേഷതയുമായി ഹുവായി P9 ഉടന്‍ വിപണിയില്‍ എത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Today a smartphone is not just about mediocre specs, as consumer has grown smarter with smart products and technologies.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot