15,000രൂപയില്‍ താഴെ വിലയുളള അടിപൊളി ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!!!
ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എവിടേയും ലഭ്യമാണ്. നമ്മുടെ നിത്യോപയോഗം മനസ്സിലാക്കി എല്ലാ സവിശേഷതകളും അതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
അതിലെ ഒരു പ്രത്യേക സവിശേഷതയാണ് ക്യാമറ. ഫോട്ടോകളും വീഡിയോകളും എടുക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും, പ്രത്യേകിച്ചും സെല്‍ഫി.

ഇന്നത്തെ ലേഖനത്തില്‍ ഇന്ത്യയില്‍ ലഭിക്കുന്ന മികച്ച ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ പറയാം.

ഷവോമി റെഡ്മി നോട്ട് 3
വില 9,999രൂപ
. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍
. 2ജിബി റാം, 1632ജിബി സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

ലെനോവോ K5 നോട്ട്
വില 13,499രൂപ
. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 13/8എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3500എംഎഎച്ച് ബാറ്ററി

ലീഇക്കോ ലീ 2
വില 11,999രൂപ
. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.3GHz ഡെക്കാകോര്‍ പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ നാനോ സിം
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി J5
വില 13,290 രൂപ
. 5.2ഇഞ്ച് 1280X720 പിക്‌സല്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി
ാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3100എംഎഎച്ച് ബാറ്ററി

ഷവോമി മീ മാക്‌സ്
വില 14,999രൂപ
. 6.44ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍
. 3ജിബി റാം, 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറഒജ്
. 4ജിബി റാം 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 16/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 4850എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍7
വില 10,190 രൂപ
. 5.5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1.5ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

HTC ഡിസയര്‍ 628 ഡ്യുവല്‍ സിം
വില 13,699രൂപ
. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോപിപോപ്പ്
. 1.3GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2200എംഎഎച്ച് ബാറ്ററി

വിവോ V3
വില 14,940 രൂപ
. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 616 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംപി ക്യാമറ
. 2550എംഎഎച്ച് ബാറ്ററി

എല്‍ജി X സ്‌ക്രീന്‍
വില 12,990 രൂപ
. 4.93 1280X720 പിക്‌സല്‍ ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റേറേജ്
. 13/8എംപി ക്യാമറ
. 2,300എംഎഎച്ച് ബാറ്ററി

പാനസോണിക് ഇലുഗ നോട്ട്
വില 13,290രൂപ
5.5ഇഞ്ച് 1920X1080 പിക്‌സല്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.3GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി



Click it and Unblock the Notifications








