Home
Mobile

10,000 രൂപയില്‍ താഴെ വില വരുന്ന മെറ്റല്‍ ബോഡി സ്മാര്‍ട്ട്‌ഫോണുകള്‍!

By Asha Sreejith

സ്മാര്‍ട്ട്‌ഫോണുകളുടെ കാര്യത്തില്‍ മെറ്റല്‍ ഒരു പുതിയ പ്ലാസ്റ്റിക് ആണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മെറ്റല്‍ ബോഡി സ്മാര്‍ട്ട്‌ഫോണുകള്‍ പ്രീമിയം ഹൈടെക് സ്മാര്‍ട്ട്‌ഫോണുകള്‍ക്കു മാത്രമേ ഉപയോഗിച്ചിരുന്നുളളൂ.

10,000 രൂപയില്‍ താഴെ വില വരുന്ന മെറ്റല്‍ ബോഡി സ്മാര്‍ട്ട്‌ഫോണുകള്‍!

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. മെറ്റല്‍ ബോഡി സ്മാര്‍ട്ട്‌ഫോണുകള്‍ ബജറ്റ് മുതല്‍ പ്രീമിയം വരെയുണ്ട്.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ 10,000 രൂപയ്ക്കു താഴെ വില വരുന്ന മെറ്റല്‍ ബോഡി സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം. ഇതില്‍ മിന്നും നിങ്ങള്‍ക്കു അനുയോജ്യമായതു തിരഞ്ഞെടുക്കാം.

ഷവോമി റെഡ്മി 3എസ് പ്രൈം

ഷവോമി റെഡ്മി 3എസ് പ്രൈം

വില 8,999രൂപ

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430, 64ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെര്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 3

ഷവോമി റെഡ്മി നോട്ട് 3

വില 9,999രൂപ

Click here to buy

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. MIUI 7 ആന്‍ഡ്രോയിഡ് ലോലിപോപ്
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍
. 2ജിബി റാം
. 16/5എംപി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

 

ലെനോവോ വൈബ് K5

ലെനോവോ വൈബ് K5

വില 6,999രൂപ

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 1.4ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 64ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2750എംഎഎച്ച് ബാറ്ററി

 

ഇന്‍ഫോക്കസ് M535

ഇന്‍ഫോക്കസ് M535

വില 9.500 രൂപ

Click here to buy

. 5.5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍േേഡ്രായിഡ് 5.1 ലോലിപോപ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2600എംഎഎച്ച് ബാറ്ററി

 

ലീഇക്കോ ലീ 1S

ലീഇക്കോ ലീ 1S

വില 9,999രൂപ

Click here to buy

. 5.5ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 3ജിബി റാം
. 13/5എം പി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

ലെനോവോ വൈബ് K5 പ്ലസ്

ലെനോവോ വൈബ് K5 പ്ലസ്

വില 8,499 രൂപ

Click here to buy

. 5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രായിഡ് 5.1 ലോലിപോപ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ,ബ്ലൂട്ടൂത്ത്
. 2750എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് 5

മൈക്രോമാക്‌സ് കാന്‍വാസ് 5

വില 9,999രൂപ

Click here to buy

. 5.2ഇഞ്ച 1920X1080 ഐപിഎസ് ലാമിനേഷന്‍ ഡിസ്‌പ്ലേ
. 1.3GHz ഓക്ടോ കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2900എംഎഎച്ച് ബാറ്ററി

 

പാനസോണിക്

പാനസോണിക്

വില 9,420 രൂപ

Click here to buy

. 5ഇഞ്ച് 1280X 720 പിക്‌സല്‍ ഡിസ്‌പ്ലേ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ് കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 8/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി 3എസ്

ഷവോമി റെഡ്മി 3എസ്

വില 6,999രൂപ

Click here to buy

5ഇഞ്ച് 1280X720 എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടോകോര്‍ ക്വല്‍കോം പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. MIUI 7 ആന്‍ഡ്രോയിഡ് ലോലിപോപ്
. ഹൈബ്രിഡ് സിം
. 13/5എംപി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

 

മെക്രോമാക്‌സ് കാന്‍വാസ് യുണൈറ്റ് 4 പ്ലസ്

മെക്രോമാക്‌സ് കാന്‍വാസ് യുണൈറ്റ് 4 പ്ലസ്

വില 7,999രൂപ

Click here to buy

. 5ഇഞ്ച് 1280X 720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
.2ജിബി റാം
.16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ,ബ്ലൂട്ടൂത്ത്
. 2500എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

 

 

 

 

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

More from GizBot

Best Mobiles in India

English summary
Metal is the new plastic when it comes to smartphones. A couple of years back, metal smartphones were a rarity and only the premium and high-end offerings flaunted such a build.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X