സ്വാതന്ത്രദിന ഓഫറുമായി ലീ 2, ലീ മാക്‌സ്2 ഫ്‌ളിപ്ക്കാര്‍ട്ടില്‍!!!

Written By:

ലീഇക്കോ ആഗോള സാങ്കേതിക വിദ്യയുടെ രംഗത്തു മാത്രമല്ല വിശ്വപ്രസിദ്ധമായ ഉത്പന്നങ്ങള്‍ പ്രധാനം ചെയ്യുന്നത്, എന്നാല്‍ ഇപ്പോള്‍ സ്വാതന്ത്ര ദിനത്തിലും അവരുടെ ഉക്പന്നങ്ങള്‍ ഫ്‌ളിപ്ക്കാര്‍ട്ടില്‍ വമ്പിച്ച ഓഫറുകളോടെ വരുന്നുണ്ട്.

സോഫ്റ്റ്‌വയര്‍ ഇന്‍സ്റ്റോള്‍ 'I agree'ക്ലിക്കിനു മുന്‍പ് അറിയേണ്ടവ!!!

സ്വാതന്ത്രദിന ഓഫറുമായി ലീ 2, ലീ മാക്‌സ്2 ഫ്‌ളിപ്ക്കാര്‍ട്ടില്‍!!!

നിങ്ങള്‍ ടോപ്പ് വില്പന നടത്തുന്ന ലീ 2, ലീ മാക്‌സ്2 എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇത് നിങ്ങള്‍ക്കു വന്നിരിക്കുന്ന സുവര്‍ണ്ണാവസരമാണ്.

നിങ്ങളുടെ വൈഫൈ മോഷ്ടിക്കുന്നത് എങ്ങനെ കണ്ടു പിടിക്കാം?

ഈ ഓഫറിനെ കുറിച്ച് കൂടുതല്‍ അറിയാനായി സ്ലൈഡര്‍ നീക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓഗസ്റ്റ് 10 മുതല്‍ 12 വരെ

ഓഗസ്റ്റ് 10 മുതല്‍ 12 വരെയാണ് ഈ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

നോ കോസ്റ്റ് ഇഎംഐ

ഈ ഓഫറില്‍ നിങ്ങള്‍ക്ക് നോ കോസ്റ്റ് ഈ എംഐ (No Cost EMI) എന്ന ഡീലും ഉണ്ട്. കുടാതെ 500 രൂപ EGV, 1500 എക്‌സ്‌ച്ചേഞ്ചില്‍ അധികവും, 10% ക്യാഷ്ബാക്ക് ഓഫറും ഉണ്ടായിരിക്കുന്നതാണ്.

നോ കോസ്റ്റ് ഇഎംഐ

നോ കോസ്റ്റ് ഇഎംഐ യില്‍ ഉപഭോക്താക്കള്‍ക്ക് പലിശയും, ഡൗണ്‍ പേയ്‌മെന്റും, പ്രോസസിങ്ങ് ഫീസും ഒന്നും തന്നെ അടയ്‌ക്കേണ്ടതില്ല.

പഴയ ഫോണ്‍ എക്‌ച്ചേഞ്ച് ചെയ്യാം

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പഴയ ഫോണ്‍ 1500രൂപ മുതല്‍ 200 രൂപ വരെ ഡിസ്‌ക്കൗണ്ട് ഓഫറോടു കുടി എക്‌ച്ചേഞ്ച് ചെയ്യാവുന്നതാണ്.

10% ക്യാഷ് ബാക്ക് HDFC

HDFC ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10% വരെ ക്യാഷ് ബാക്ക് ഓഫര്‍ ഉണ്ടായിരിക്കുന്നതാണ്.

CDLA ഇയര്‍ഫോമുകള്‍, ഗിഫ്റ്റ് വോച്ചറുകള്‍

ലീ മാക്‌സ്2 ഉപഭോക്താക്കള്‍ക്ക് സൗജന്യമായി CDLA ഇയര്‍ ഫോണുകള്‍ ലഭിക്കുന്നതാണ്. എന്നാല്‍ ലീ 2 ഉപഭോക്താക്കള്‍ക്ക് 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
LeEco, the global internet and technology conglomerate not only offers iconic products but now is also pampering its customers by extending extraordinary deals on them this Independence Day.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot