സോഫ്റ്റ്‌വയര്‍ ഇന്‍സ്റ്റോള്‍ 'I agree'ക്ലിക്കിനു മുന്‍പ് അറിയേണ്ടവ!!!

Written By:

നമ്മുടെ ഈ കമ്പ്യൂട്ടര്‍ കാലത്തിനു മുന്‍പ് ഏത് രേഖ കിട്ടിയാലും അത് ഒപ്പിടുന്നതിനു മുന്‍പ് വായിക്കാന്‍ സമയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ തലമുറ ഏതു ഡോക്യുമെന്റ് കാണുമ്പോള്‍ എവിടെയാണ് ഒപ്പിടുന്ന സ്ഥലം എന്ന് അന്വേഷിക്കുന്നതിനു പിന്നില്‍ കമ്പ്യൂട്ടറിമായുളള സഹവാസത്തിന്റെ കൂടെയാണ്. പ്രത്യേകിച്ചും ഒരു സോഫ്റ്റ്‌വയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനു മുന്‍പ് നമ്മള്‍ അത് പൂര്‍ണ്ണമായും മനസ്സിലാക്കണം.

ഫിങ്കര്‍പ്രിന്റ് സ്‌കാനറുമായി 9,999 രൂപയില്‍ താഴെ വിലയുളള സ്മാര്‍ട്ട്‌ഫോണുകള്‍!!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി പുതിയൊരു അറിവു തരാം, ഏതായത് സാഫ്റ്റ്‌വയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനു മുന്‍പ് I agree എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിനു മുന്‍പ് നമ്മള്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങള്‍.

ഡയറക്ട് മെസേജ് സൗകര്യവുമായി ട്വിറ്ററും, ലക്ഷ്യം ബിസിനസ് ബ്രാന്‍ഡുകള്‍?

ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ സ്ലൈഡര്‍ നീക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്റ് യൂസര്‍ ലൈസന്‍സ് എഗ്രിമെന്റ് (End User License Agreement) ELUGA

പ്രധാനമായും സോഫ്റ്റ്‌വയന്‍ ഇന്‍സ്റ്റലേഷന്റെ ഭാഗമായുളള ( ELUGA ) അതായത് എന്റ് യൂസര്‍ ലൈസന്‍സ് എഗ്രിമെന്റുകള്‍ക്ക് സമ്മതം (I agree) പറഞ്ഞു കിട്ടിയ ശീലമാണ്.

നിബന്ധനകള്‍ അറിയതെ പോകുന്നു

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തികളില്‍ പലര്‍ക്കും പരിചിതമായ ഓപ്ഷനുകളില്‍ ഒന്നാണ് സോഫ്റ്റുവയര്‍ ഇന്‍സ്റ്റലേഷന്റെ സമയത്ത് ആ സോഫ്റ്റുവയറിന്റെ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട നിബന്ധനകള്‍ എത്തിച്ചേരുന്ന സ്‌ക്രീന്‍. ഇതിനെയാണ് എന്റ് യൂസര്‍ ലൈസന്‍സ് എഗ്രിമെന്റ്.

I agree എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നു

സോഫ്റ്റുവയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന വ്യക്തി പത്തില്‍ കൂടുകല്‍ പേജുകള്‍ വരുന്ന ഈ നിയമങ്ങള്‍ വായിച്ചു നോക്കുകയും I agree എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുകയും നമ്മുടെ സമ്മതം രേഖപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് സങ്കല്പം .

സോഫ്റ്റുവയര്‍ കമ്പനികള്‍ അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകള്‍

മിക്ക സോഫ്റ്റുവയര്‍ ഇന്‍സ്റ്റാലേഷനിനും യൂസറിന്റെ സൗകര്യാര്‍ഥം എന്ന മട്ടില്‍ ആദ്യപേജില്‍ മാത്രം ഡിസ്‌പ്ലേ ചെയ്യുകയും അടുത്ത പേജ് മറിച്ചു നോക്കാതെ തന്നെ I agree ക്ലിക്ക് ചെയ്യുവാനുളള സൗകര്യം ഒരുക്കുകയും ചെയ്യുന്നു. ഇവിടെയാണ് ഉപഭോക്താക്കള്‍ക്ക് സമ്മതമില്ലാത്ത പല നിബന്ധനകളും അടിച്ചേല്‍പ്പിക്കുന്നത്.

രണ്ടാം പേജിലേക്ക് മാറ്റുന്നത്

License Agreement ന്റെ രണ്ടാം പേജ് മുതല്‍ ആരും വായിക്കാറില്ല എന്നതിനാല്‍ ഈ സോഫ്റ്റുവയര്‍ നിങ്ങളുടെ കമ്പ്യൂട്ടറിലെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കും എന്ന പല നിബന്ധനകളും രണ്ടാം പേജില്‍ കൊണ്ടു വരുന്നു.

സ്‌പൈ/ മാല്‍വയറുകള്‍ പ്രവര്‍ത്തിക്കുന്നു

ഈ അടുത്തിടെ നടന്ന പഠനത്തില്‍ 90% പേരു ഇൗ നിബന്ധനകള്‍ ഒന്നു തന്നെ വായിക്കാറില്ല എന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് സ്‌പൈവയറുകളും മാല്‍വയറുകളും പ്രവര്‍ത്തിക്കുന്നത്.

നഷ്ടപരിഹാരം നല്‍കാന്‍ സോഫ്റ്റുവയര്‍ കമ്പനി ബാധ്യസ്ഥരാണ്

ഒരു സോഫ്റ്റുവയറിന്റെ തെറ്റായ പ്രവര്‍ത്തനമൂലം കമ്പ്യൂട്ടര്‍ ഉപഭോക്താവിന് ഡാറ്റാ ലോസ്, പ്രൊഡക്ടിവിറ്റി ലോസ് എന്നിവ ഉണ്ടായാല്‍ അതിന് നഷ്ട പരിഹാരം നന്‍കാന്‍ സോഫ്റ്റുവയര്‍ കമ്പനി ബാധ്യസ്ഥരാണ്.

കൃത്യമായി വായിച്ചു നോക്കുക

ഇനി മുതല്‍ സോഫ്റ്റുവയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ അത് താഴെ വരെ വായിച്ചു നോക്കി ഏതെങ്കിലും മാല്‍വയറുകളാണോ അല്ലയോ എന്ന ഉറപ്പു വരുത്തിയതിനു ശേഷം ഇതില്‍ ഒപ്പിടുക.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ജീവിതം നശിപ്പിക്കുന്ന വാട്ട്‌സാപ്പ് ലീക്കുകള്‍!!!

സ്മാര്‍ട്ട്‌ഫോണ്‍ അടിമകളാണോ? എന്നാല്‍ രക്ഷപ്പെടാന്‍ ഏഴു മാര്‍ഗ്ഗങ്ങള്‍!!!

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
An End User License Agreement (EULA) is a legal contract between a software application author or publisher and the user of that application.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot