മൈക്രോമാക്‌സിന്റെ വിന്‍ഡോസ് 10 LPQ61408W ലാപ്‌ടോപ്പ് വിപണിയില്‍

Written By:

ദേശി ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സ് തങ്ങളുടെ രണ്ട് ലാപ്‌ടോപ്പുകള്‍ (മൈക്രോമാക്‌സ് ഇഗ്നൈറ്റ്) വിപണിയില്‍ ഇറക്കി.

മൈക്രോമാക്‌സിന്റെ വിന്‍ഡോസ് 10 ലാപ്പ്ബുക്ക്‌ 10,499രൂപയ്ക്ക് വിപണിയില്‍ ഇറങ്ങി

മൈക്രോമാക്‌സിന്റെ വിന്‍ഡോസ് 10 LPQ61408W ലാപ്‌ടോപ്പ് വിപണിയില്‍

ഏവരേയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഇതിന്റ സവിശേഷതകള്‍. 18,990 യാണ് ഇതിന്റെ വില. ജൂലൈ 25 മുതല്‍ നിങ്ങള്‍ക്ക് മൈക്രോമാക്‌സ് ഇഗ്നൈറ്റ് ഫ്‌ളിപ്പ്ക്കാര്‍ട്ടില്‍ നിന്നും വാങ്ങാവുന്നതാണ്.

ലീഇക്കോ സൂപ്പര്‍ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ജ്വലിക്കുന്ന അനുഭവം വാഗ്ദാനം നല്‍കുന്നു

ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ അറിയാനായി സ്ലൈഡര്‍ നീക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോമാക്‌സ് ഇഗ്നൈറ്റ് ഡിസ്‌പ്ലേ

. 14ഇഞ്ച് മള്‍ട്ടി ടച്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1366X768 പിക്‌സല്‍ റിസൊല്യൂഷന്‍

പ്രോസസര്‍

ക്വാഡ് കോര്‍ ഇന്റല്‍ പെന്റിയം N3700 പ്രോസസര്‍ ക്ലോക്ഡ് 1.6GHz
. 4ജിബി LPDDR3 റാം
. 1TB ഹാര്‍ഡ് ട്രൈവ് എക്‌സ്പാന്‍ഡബിള്‍

ഓപ്പറേറ്റിങ്ങ് സിസ്റ്റം

വിന്‍ഡോസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഔട്ട് ഓഫ് ബോക്‌സ്, 1എംപി വെബ്ക്യാം.

ബാറ്ററി

നീണ്ട മണിക്കൂര്‍ നിലനില്‍ക്കുന്ന 4500എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെയുത്തിയിട്ടുളളത്.

മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സ്

ശ്രീ ശുഭജിത്ത് സെന്‍ 'ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സ് ലിമിറ്റഡ്' പറയുന്നു, ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ ലഭിക്കുന്നതില്‍ വച്ച് ഏറ്റവും നല്ലൊരു ലാപ്‌ടോപ്പായിരിക്കും ഇതെന്ന്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Desi handset maker, Micromax Informatics has announced two new laptops under its existing computer portfolio dubbed as Micromax Ignite in India today.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot