4ജിബി റാമുമായി ഹോണറിന്റെ പുതിയ ഫോണ്‍ വിപണിയില്‍ മത്സരിക്കുന്നു!!!


ഹുവായിയുടെ ഓണ്‍ലൈന്‍ ബ്രാന്‍ഡ് ഹോണര്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഹോണര്‍ നോട്ട് 8 ചൈനീസ് വിപണിയില്‍ ഇറക്കി. 6.6 ഡിസപ്ലേയുമായി ഇറങ്ങിയ ഈ ഫാബ്ലറ്റ് മറ്റു ഫാബ്ലറ്റുകളായ ലെനോവോ ഫാബ് പ്ലസിനോടും ഷവോമി മീ മാക്‌സിനോടും മത്സരിക്കുകയാണ്.

Advertisement

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് വേര്‍ഷനുമായി എല്‍ജി V20

മൂന്നു വേരിയന്റിലാണ് ഈ ഫോണ്‍ ചൈനയില്‍ ഇറങ്ങിയിരിക്കുന്നത്. ഗോള്‍ഡ്, സില്‍വര്‍, ഗ്രേ എന്നിങ്ങനെ.

Advertisement

ബ്ലൂട്ടൂത്തും ഹെഡ്‌സെറ്റും അപകടകാരികളാകുന്നു...

ഇൗ ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ സ്ലൈഡറിലൂടെ നോക്കാം

ഫോം ഫാക്ടര്‍

ഈ ഫോണ്‍ 7.18എംഎം കട്ടിയും 219ഗ്രാമും മെറ്റല്‍ ഡിസൈനിലുമാണ് ഇറങ്ങിയിരിക്കുന്നത്.

ഡിസ്‌പ്ലേ

ഹോണര്‍ നോട്ട് 8 സ്മാര്‍ട്ട്‌ഫോണിന് 6.6ഇഞ്ച് ക്വാഡ് എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ്.

ഹാര്‍ഡ്‌വയര്‍

ഹാര്‍ഡ്‌വയറിനെ കുറിച്ചു പറയുകയാണെങ്കില്‍ നോട്ട് 8ന് ഒക്ടാ കോര്‍ കിരിന്‍ 955 പ്രോസസര്‍ മാലി T880-MP4 ജിപിയു ആണ്.

സ്‌റ്റോറേജ്

ഈ ഫാബ്ലറ്റിന്റെ സ്റ്റോറേജ് 4ജിബി റാം, 32ജിബി/ 64ജിബി/ 128ജിബി റോം. 128ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്.

ക്യാമറ

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി പിന്‍ ക്യാമറയും 8എംപി മുന്‍ ക്യാമറയുമാണ്.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഹോണര്‍ നോട്ട് 8ന് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ EMUI 4.0 ഔട്ട് ഓഫ് ബോക്‌സ് ആണ്.

കണക്ടിവിറ്റി ഓപ്ഷനുകള്‍

4ജി VoLTE, വൈഫൈ, ബ്ലൂട്ടൂത്ത് 4.2, ജിപിഎസ്, എന്‍എഫ്‌സി, യൂഎസ്ബി ടൈപ്പ് സി പോര്‍ട്ട്.

ബാറ്ററി

ഈ സ്മാര്‍ട്ട്‌ഫോണിന് 4500എംഎഎച്ച് ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ബാറ്ററിയാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് വേര്‍ഷനുമായി എല്‍ജി V20

എങ്ങനെ ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം?

 

 

 

 

Best Mobiles in India

English Summary

Huawei's online brand, Honor has launched Honor Note 8 smartphone in the Chinese market today.