ബ്ലൂട്ടൂത്തും ഹെഡ്‌സെറ്റും അപകടകാരികളാകുന്നു...

Written By:

ബ്ലൂട്ടൂത്തുകളും ഹെഡ്‌സെറ്റുകളും ഉപയോഗിക്കാത്തവര്‍ ആയി ആരും തന്നെ ഇല്ല. അതിന്റെ ഉപയോഗത്തെ കുറിച്ച് മാത്രമായിരിക്കും എല്ലാവലും അറിയുന്നത്. എന്നാല്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്ന ഒരുപാട് അപകടങ്ങളും ഉണ്ട്.

വിന്‍ഡോസ് 10ലെ കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍...!!!

ബ്ലൂട്ടൂത്തും ഹെഡ്‌സെറ്റും അപകടകാരികളാകുന്നു...

എന്താണ് ബ്ലൂട്ടൂത്ത്?

ഹ്രസ്വ തരംഗ റേഡിയോ ട്രാസ്മിഷനിലൂടെ കുറഞ്ഞ ദൂരത്തേയ്ക്ക് ഡാറ്റകള്‍ അയയ്ക്കാന്‍ ഉപയോഗിക്കുന്ന വയര്‍ലസ് സാങ്കേതിക വിദ്യയാണ് ബ്ലൂട്ടൂത്ത്.

ബ്ലൂട്ടൂത്ത് കൊണ്ട് നമുക്ക് ആരോഗ്യത്തിന് പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. അത് എന്തൊക്കെയാണെന്ന് അറിയാന്‍ സ്ലൈഡര്‍ നീക്കുക.

എങ്ങനെ ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബ്ലൂട്ടൂത്തിന്റെ ഉപയോഗം

പ്രധാനമായും ഈ സാങ്കേതിക വിദ്യ വളരെയധികം ചിലവു കുറഞ്ഞതാണ്. ഇവ വേഗത്തില്‍ ഡാറ്റകളും, വോയിസ് ഷെയറിങ്ങിനു സഹായിക്കുന്നു, കൂടാതെ ഇതിന് വളരെ കുറച്ച് ഊര്‍ജ്ജം മതിയാകും.

സെല്‍ഫോണുകള്‍

സെല്‍ഫോണുകള്‍ ആര്‍എഫ് റേഡിയേഷനുകള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് വളരെ ഹാനീകരമാണ്.

ബ്രയിന്‍ ട്യൂമര്‍, തലവേദന എന്നിങ്ങനെ

ആര്‍എഫ് റേഡിയേഷനുകള്‍ കാരണം ബ്രയിന്‍ ട്യൂമര്‍, തലവേദന, ക്ഷീണം എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതാണ്.

മൈക്രോവേവ് റേഡിയേഷനുകള്‍ പുറപ്പെടുവിക്കുന്നു

ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റുകള്‍ വയര്‍ലെസ്സ് മൈക്രോവേവ് റേഡിയേഷനുകള്‍ പുറപ്പെടുവുക്കുന്നുണ്ട്, ശരീരത്തില്‍ ജീവശാസ്ത്രപരമായ മാറ്റങ്ങള്‍ വരുത്താന്‍ പര്യാപ്തമാണ് ഇവയെന്നാണ് കണ്ടെത്തിയിട്ടുളളത്.

അപകടങ്ങള്‍

വണ്ടികള്‍ ഓടിക്കുമ്പോള്‍ ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതാണ്.

കാതില്‍ വയ്ക്കരുത്

ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റുകള്‍ വളരെ നേരം ചെവിയില്‍ തൂക്കിയിടുന്നത് ചെവിക്കു വേദനയുണ്ടാകും.

85ഡിബി-യില്‍ കൂടുതല്‍ വോളിയം

ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റുകളില്‍ കൂടുതല്‍ വോളിയം കൂട്ടിവയ്ക്കുന്നത് കേള്‍വിക്കു പ്രശ്‌നമാകുന്നു.

റേഡിയേഷനുകള്‍ പ്രശ്‌നം

ഇലക്ട്രോമാഗ്നെറ്റിക് ഫ്രീക്വന്‍സികളും റേഡിയേഷനുകളും ശരീരത്തിന്റെ സ്വാഭാവിക ഊര്‍ജ്ജ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതാണ്. കൂടാതെ ഇത്തരത്തിലുളള റേഡിയേഷനുകള്‍ ശരീര ഭാരം കൂടാനും ഇടവരുന്നു.

ബ്രയിന്‍ ക്യാന്‍സര്‍


ബ്ലൂട്ടൂത്ത് ഹെയ്‌സെറ്റുകളിലെ റേഡിയേഷശനുകള്‍ ബ്രയിന്‍ സെല്ലുകളെ ബാധിക്കുന്നതിനാല്‍ ബ്രയിന്‍ ക്യാന്‍സറിന് ഇടയാകാം.

മൈക്രോവേവ് റേഡിയേഷനുകള്‍

മൈക്രോവേവ് റേഡിയേഷനുകളെ പോലെ അത്ര അപകടകാരിയല്ല ബ്ലൂട്ടൂത്ത് ഡിവൈസുകള്‍ പുറപ്പെടുവിക്കുന്ന റേഡിയേഷനുകള്‍. ഇവ കൂടുകലായി ഏറ്റു വാങ്ങിയാല്‍ ലുക്കീമിയ, അനീമിയ എന്നീ പല രോഗങ്ങള്‍ക്കും കാരണമാകുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Bluetooth headsets function in the same radiowave frequency as cell phones.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot