വിന്‍ഡോസ് 10ലെ കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍...!!!

Written By:

കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തവര്‍ ആയി ആരും തന്നെ ഇല്ലന്നു വേണമെങ്കില്‍ പറയാം. ഓഫീസിലും വീട്ടിലായാലും നമ്മള്‍ കൂടുതല്‍ സമയം കമ്പ്യൂട്ടറിന്റെ മുന്നിലാണ്.

എന്നാല്‍ നമ്മള്‍ കമ്പ്യൂട്ടറില്‍ കുറച്ചു ഷോര്‍ട്ട്ക്കട്ട് കീകള്‍ പഠിച്ചിരുന്നാല്‍ നമ്മുടെ ജോലി എളുപ്പമാക്കാം.

ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് സെപ്റ്റംബര്‍ 12ന് വിപണിയില്‍!!!

വിന്‍ഡോസ് 10ലെ കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍...!!!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ വിന്‍ഡോസ് 10ല്‍ ഉപയോഗിക്കാന്‍ എളുപ്പമാക്കുന്ന ഷോര്‍ട്ട്ക്കട്ട് കീകള്‍ പറയാം. ഇത് നിങ്ങളുടെ സമയവും ലാഭിക്കാം.

എങ്ങനെ എളുപ്പത്തില്‍ ഫയലുകളും ഫോള്‍ഡറുകളും ഡിലീറ്റ് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിന്‍ഡോസ് കീ + A

ആക്ഷന്‍ സെന്റര്‍ തുറക്കുന്നു

വിന്‍ഡോസ് കീ +C

പേഴ്‌സണല്‍ അസിസ്റ്റന്റ് കോര്‍ട്ടാനയെ Listning മോഡില്‍ തുറക്കുന്നു.

വിന്‍ഡോസ് കീ + I

സെറ്റിങ്ങ്‌സ് വിന്‍ഡോ തുറക്കുന്നു

വിന്‍ഡോസ് കീ +L

. യൂസര്‍ അക്കൗണ്ട് പെട്ടന്ന് മാറ്റാന്‍ സഹായിക്കുന്നു
. പിസി ലോക്ക് ചെയ്യുന്നു

വിന്‍ഡോസ് കീ+ D

വിന്‍ഡോസില്‍ ഡിസ്‌പ്ലേ ചെയ്യാനും ഹൈഡ് ചെയ്യാനും സഹായിക്കുന്നു.

വിന്‍ഡോസ് കീ + E

ഫയല്‍ എക്‌സ്‌പ്ലോറര്‍ തുറക്കുന്നു

വിന്‍ഡോസ് കീ +S

സെര്‍ച്ച് വിന്‍ഡോ തുറക്കുന്നു

വിന്‍ഡോസ് കീ + നമ്പര്‍

ടാസ്‌ക്ക് ബാറില്‍ പിന്‍ ചെയ്തിരിക്കുന്ന ആപ്ലിക്കേഷന്‍ അവയുടെ ഓഡര്‍ അടിസ്ഥാനത്തില്‍ കുറക്കുന്നു.

വിന്‍ഡോസ് കീ + ആരോ കീ (Windows key+Arrow key)

സ്‌നാപ്പ് ആപ്പ് വിന്‍ഡോസ് Left, right, corners, maximize,minimize

വിന്‍ഡോസ് കീ+ കണ്‍ട്രോള്‍ +D (Windows key+Control+D)

വെര്‍ച്ച്വല്‍ ഡെസ്‌ക്ടോപ്പ് ആഡ് ചെയ്യുന്നു

വിന്‍ഡോസ് കീ+Control +Left/Right Arrow

വെര്‍ച്ച്വല്‍ ഡസ്‌ക്ക്‌ടോപ്പുകളെ മാറ്റുന്നു

വിന്‍ഡോസ് കീ+ എന്റര്‍ (Windows key+Enter)

നറേറ്റര്‍ തുറക്കാന്‍ സഹായിക്കുന്നു

വിന്‍ഡോസ് കീ + ഹോം

എല്ലാം മിനിമൈസ് ചെയ്യാം

വിന്‍ഡോസ് കീ + ടാബ് (Windows key + Tab)

ടാസ്‌ക് വ്യൂ തുറക്കുന്നു

കണ്‍ട്രോള്‍ + ഷിഫ്റ്റ് + എസ്‌ക്കേപ്പ് (Control+Shift +Esc)

ടാസ്‌ക്ക് മാനേജര്‍ തുറക്കുന്നു

ആള്‍ട്ട് + ടാബ് (Alt+Tab)

തുറന്ന ആപ്ലിക്കേഷനുകള്‍ മാറുന്നു

വിന്‍ഡോസ് കീ+PrtScn (Windows key + PrtScn)

സ്‌ക്രീന്‍ ഷോര്‍ട്ട് എടുക്കാന്‍

വിന്‍ഡോസ് കീ+ ഷിഫ്റ്റ്+ അപ്പ് ആരോ (Windows key + Shift+Up arrow)

സ്‌ക്രീനിന്റെ മുകളിലും താഴേയുമുളള ഡസ്‌ക്ക്‌ടോപ്പ് വിന്‍ഡോ നീട്ടുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With Windows 10, Microsoft has added a ton of new keyboard shortcuts to give you easier access to the new Action Center, Cortana, Task View, and virtual desktops.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot