Home
Computer

പുതിയ ഗയിമിംഗ് അപ്‌ഡേഷനുമായി അസ്യൂസ്!

By Asha Sreejith

അസ്യൂസ് അടുത്തിടെയാണ് ഇന്ത്യയിലെ അവരുടെ നിരവധി പുതിയ ഉത്പന്നങ്ങളില്‍ ഗയിമിങ്ങ് അഴ്‌സണല്‍ അപ്‌ഡേറ്റുകള്‍ നടത്തിയത്.

പുതിയ ഗയിമിംഗ് അപ്‌ഡേഷനുമായി അസ്യൂസ്!

ഈ ROG (Repuhlic Of Gamers) G752VY ഗയിമിങ്ങ് ലാപ്‌ടോപ്പില്‍ ഏറ്റവും പ്രധാന്യം കൊടുക്കുന്നത് ഗയിമിങ്ങിനു തന്നെയാണ്.

ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ സ്ലൈഡറിലൂടെ അറിയാം.

കാഴ്ചയിലും അനുഭവത്തിലും

കാഴ്ചയിലും അനുഭവത്തിലും

അസ്യൂസിന്റെ ഉത്പന്നങ്ങള്‍ എല്ലാം തന്നെ ആരേയും ആകര്‍ഷിക്കുന്ന രീതിയിലാണ് രൂപകല്പ ചെയ്തിരിക്കുന്നത്. അസ്യൂസിന്റെ ROG G&52VY വളരെ അതിശയകരമായി തോന്നും. ഇതിന്റെ മെറ്റല്‍ ബോഡിയില്‍ ഓറഞ്ച് കലര്‍ന്ന നിറം ആയതിനാല്‍ വളരെ ആകര്‍ഷണമേകുന്നു. ഇത് നിര്‍മ്മിച്ചിരിക്കുന്ന ഘടകങ്ങള്‍ വളരെ ഫിറ്റും ഫിനിഷും ആണ്. കൂടാതെ ഭാരം 4.4kg ആയതിനാല്‍ മേശയില്‍ വച്ച് ഉപയോഗിക്കുന്നതാണ് അനുയോജ്യം.

കാഴ്ചയിലും അനുഭവത്തിലും

കാഴ്ചയിലും അനുഭവത്തിലും

ഇതിന് വലിപ്പമുളള കീബോര്‍ഡും അതുപോലെ ഉദാരമായ ട്രാക്ക്പാഡുമാണ്. ഇതിന്റെ ചിക്ക്‌ളെറ്റ് കീകള്‍ നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാനും അതു പോലെ ഗെയിമിങ്ങിനും അനുയോജ്യമാണ്. 30കീ റോളോവറും അതു പോലെ മൂന്ന് ലെവലുകള്‍ ബാക്ക്‌ലൈറ്റിങ്ങും ഉണ്ട്.

കാഴ്ചയിലും അനുഭവത്തിലും

കാഴ്ചയിലും അനുഭവത്തിലും

മാക്രോ കീകള്‍ ഇല്ലാതെ നല്ല ഒരു ഗയിമിങ്ങ് ലാപ്‌ടോപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. ഇതില്‍ അഞ്ച് മാക്രോ കീകളാണ് ഫംഗ്ഷണല്‍ കീയുടെ മുകളിലായി ഉളളത്. ഇത് വിന്‍ഡോ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യാന്‍ ഉപയോഗിക്കാം. വീഡിയോ ക്യാമറയിലെ ബട്ടണ്‍ റെക്കോര്‍ഡിങ്ങ് അല്ലെങ്കില്‍ ഗെയിം പ്ലേ സ്ട്രീം ചെയ്യാന്‍ സഹായിക്കും. കൂടാതെ ഇതിന്റെ ട്രാക്ക്പാഡ് നല്ല നിയന്ത്രണം പ്രധാനം ചെയ്യുന്നു.

കാഴ്ചയിലും അനുഭവത്തിലും

കാഴ്ചയിലും അനുഭവത്തിലും

എല്ലാ പോര്‍ട്ടലുകളും ലാപ്‌ടോപ്പിന്റെ വശങ്ങളിലാണ് വയ്‌ക്കേണ്ടത്. പോര്‍ട്ടലുകള്‍ ഏതൊക്കെയെന്നാല്‍ യുഎസ്ബി ടൈപ് സി പോര്‍ട്ട്, എച്ച്ഡിഎംഐ, മിനി ഡിപി, ജിഗാബിറ്റ് ഇതര്‍നെറ്റ്, മൈക്രോഫോണ്‍ ഇന്‍, ഹെഡ്‌ഫോണ്‍സ്സ്, ലൈന്‍-ഇന്‍-പോര്‍ട്ട്. ഇത് കൂടാതെ ഇതില്‍ ഡിവിഡി റൈറ്ററും, എസ്ജി കാര്‍ഡ് സ്ലോട്ടും, 2.1 സ്പീക്കര്‍ സിസ്റ്റവും ഉണ്ട്.

പ്രത്യേകതകളും സോഫ്റ്റ്‌വയറുകളും

പ്രത്യേകതകളും സോഫ്റ്റ്‌വയറുകളും

ഇതിന്റെ സവിശേഷതകള്‍ നോക്കുമ്പോള്‍ മികവ് വളരെ കുറവൊന്നുമല്ല. ഇതില്‍ ഇന്റല്‍ കോര്‍ i7-6700HQ പ്രോസസര്‍, 16ജിബി റാം, രണ്ട് സാംസങ്ങ് 256ജിബി NVMe SSDs പ്ലസ് 1TB ഹാര്‍ഡ്‌വയര്‍ , Nvidia GTX 980M ജിപിയുവും ഉണ്ട്.

ഇന്റഗ്രേറ്റഡ് ഡിസ്‌പ്ലേ റണ്‍ ചെയ്യുന്നത് 75Hz യിലാണ്. ഇത് കൂടാതെ വൈഫൈ, ബ്ലൂട്ടൂത്ത്, എച്ച്ഡി വെബ്ക്യാമും ഉണ്ട്.

 

പ്രത്യേകതകളും സോഫ്റ്റ്‌വയറുകളും

പ്രത്യേകതകളും സോഫ്റ്റ്‌വയറുകളും

ഗയിമിങ്ങ് സെന്റര്‍ എന്ന ആപ്ലിക്കേഷന്‍ വന്നതോടെ അസ്യൂസ് ജിപിയു സിപിയുവിന്റെ സ്പീഡ് കൂടുകയും ചെയ്തു. ഇതിന്റെ ടര്‍ബോ ഗിയര്‍ സവിശേഷതയുളളതിനാല്‍ സ്റ്റാന്‍ഡേര്‍ഡ്, എക്ട്രീം, മാനുവല്‍ എന്ന മോഡുകളില്‍ ആക്കാം. മറ്റൊന്ന് ഹോട്ട്‌സോണ്‍ ലൈറ്റ്‌നിങ്ങ് ആണ്, ഇത് WASD പ്രദേശത്തില്‍ ലെറ്റ് അപ്പ് ചെയ്യിക്കുന്നു.

നല്ല പ്രകടനം

നല്ല പ്രകടനം

അസ്യൂസ് ROG G752VY എസ്എസ്ഡി ബൂട്ട് ഡ്രൈവായി ഉപയോഗിക്കന്നതിനാല്‍ ബൂട്ട് സ്പീഡും വില്‍ഡോ പ്രകടനവും നന്നായി വരുന്നു. ഗെയിംമിങ്ങിന്റെ സമയത്ത് പോലും ലാപ്‌ടോപ്പന് ചൂടനുഭവപ്പെടാറില്ല. ഇതിന്‍ കൂളിങ്ങ് സംവിധാനവും ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് ഫാനും ഉണ്ട്.

ബാറ്ററി

ബാറ്ററി

സാധാരണ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇതിന്റെ ബാറ്ററി 4-5 മണിക്കൂന്‍ വരെ നിലനില്‍ക്കും.

വില

വില

1,79,990 രൂപയാണ് വിപണിയില്‍ ഇതിന്റെ ഇപ്പോഴത്തെ വില.

പ്രോസ്

പ്രോസ്

. സൂപ്പര്‍ ബിള്‍ഡിങ്ങ് സ്റ്റെലിങ്ങ്
. ഡിസ്‌പ്ലേ സപ്പോര്‍ട്ട് Nvidia G-SYNC
. ഉത്തമ ഗയിമിംഗ് പ്രകടനം
. അപ്‌ഗ്രേഡ്

കോണ്‍സ്

കോണ്‍സ്

. സ്പീക്കര്‍ ഓഡിയോ അത്ര മെച്ചമല്ല.
. ഹെവി/ ബള്‍ക്കി

റേറ്റിങ്ങ്‌സ് (out of 5)

റേറ്റിങ്ങ്‌സ് (out of 5)

. ഡിസൈന്‍ :4.5
. ഡിസ്‌പ്ലേ : 4
. പെര്‍ഫോമന്‍സ് : 4.5
. സോഫ്റ്റ്‌വയര്‍ : 4
. മണി വാല്യൂ : 3.5
. ഓവര്‍ ഓള്‍ : 4

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

 

 

More from GizBot

Best Mobiles in India

English summary
Asus recently updated its gaming arsenal with the launch of several new products in India, and today we’ll be reviewing, what’s easily, the most exciting of the lot.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X