ബോളിവുഡ് ആക്ട്രസ്സ് സോനാക്ഷി സിന്‍ഹയുടെ അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പരസ്യം വൈറലാകുന്നു
ബോളിവുഡ് ആക്ട്രസ്സ് സോനാക്ഷി സിന്‍ഹയുടെ അസ്യൂസ് സെന്‍ഫോണ്‍ മാക്‌സിന്റെ പരസ്യം വൈറലാകുന്നു. ഈ ഫോണ്‍ പുറത്തിറക്കിയപ്പോള്‍ തന്നെ സോനാക്ഷി സിന്‍ഹയുടെ പരസ്യവും ഇതിനോടൊപ്പം ഇറക്കി.

ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ സ്ലൈഡറിലൂടെ നിങ്ങള്‍ക്ക് കാണാം.
വീഡിയോ
സോനാക്ഷി സിന്‍ഹയുടെ അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പരസ്യം ഈ വീഡിയോയിലൂടെ കാണാം.

2
ബോളിവുഡ് ആക്ട്രസ്സ് സോനാക്ഷി സിന്‍ഹയുടെ അസ്യൂസ് സെന്‍ഫോണ്‍ മാക്‌സിന്റെ പരസ്യം വൈറലാകുന്നു. ഈ ഫോണ്‍ പുറത്തിറക്കിയപ്പോള്‍ തന്നെ സോനാക്ഷി സിന്‍ഹയുടെ പരസ്യവും ഇതിനോടൊപ്പം ഇറക്കി.

3
ഈ പരസ്യത്തില്‍ ആകസ്മികമായി ഒരു ചെറുപ്പക്കാരന്‍ വന്നു സോനാക്ഷി സിന്‍ഹയോടു ഇങ്ങനെ ചോദിക്കുന്നു 'എന്റെ ഫോണില്‍ ചാര്‍ജ്ജ് തീര്‍ന്നു, ആ ഫോണില്‍ നിന്നും കുറച്ചു ചാര്‍ജ്ജ് കിട്ടുമോ' എന്ന്. ഇതാണ് ഈ പരസ്യത്തില്‍ ഫോണിന്റെ ബാറ്ററിയുടെ സവിശേഷത പ്രകടിപ്പിക്കുന്നത്.

4
ഈ ഫോണിന്റെ ബാറ്ററി 5000എംഎഎച്ച് ആകുന്നു, മൂന്നു ദിവസം വരെ നീണ്ടു നില്‍ക്കുന്ന ബാറ്ററി ബാക്കപ്പാണ് ഇതിനുളളത്. ഇതു കൂടാതെ മറ്റു സ്മാര്‍ട്ട്‌ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാനായി പവര്‍ ബാങ്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

5
ഇത് രണ്ട് വേരിയന്റില്‍ ലഭിക്കുന്നു 2ജിബി ( വില 9,999രൂപ), മറ്റൊന്ന് 3ജിബി (വില 12,999രൂപ), 5.5ഇഞ്ച് ഡിസ്‌പ്ലേ, 202ഗ്രാം ഭാരം ഇതൊക്കെയാണ് ഇതിന്റെ മറ്റു സവിശേഷതകള്‍.
കൂടുതല്‍ വായിക്കാന്‍:അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് 5000എംഎഎച്ച് ബാറ്ററി,914 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ്


Click it and Unblock the Notifications








