അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് 5000എംഎഎച്ച് ബാറ്ററി,914 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ്

Written By:

അസ്യൂസ് തങ്ങളുടെ പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കി, അസ്യൂസ് സെന്‍ഫോണ്‍ മാക്സ്സ്. ആദ്യമായാണ് 5000എംഎഎച്ച് ബാറ്ററി ബാക്കപ്പുളള ഫോണ്‍ അസ്യൂസ് വിപണിയില്‍ ഇറക്കുന്നത്.

ഇന്ത്യന്‍ കമ്പനിയുടെ കട്ടികുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

ഈ ഫോണിന്റെ സവിശേഷതകള്‍ സ്ലൈഡറിലൂടെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ക്വല്‍കോംMSM8916 സ്‌നാപ്ഡ്രാഗണ്‍ 410, ക്വല്‍ കോര്‍ 1.2GHz കോര്‍ട്ടക്‌സ് A53 ,അഡ്രിനോ 306

2

നോണ്‍ റിമൂവബിള്‍ 5000എംഎഎച്ച് ബാറ്ററി. കമ്പനി പറയുന്നത് 914 മണിക്കുര്‍ ബാറ്ററി ബാക്കപ്പ് ഉണ്ടെന്നാണ്. എന്നാല്‍ 3ജി ടോക്ക് ടൈം അതുപോലെ ഇന്റര്‍നെറ്റ് ബൗസിംഗ് അനുസരിച്ച് 37.5-32.5 വരെ ആകും.

3

2ജി, 3ജി റാം രണ്ടു വേരിയന്റില്‍ വിപണിയില്‍ ഇറങ്ങി. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എക്‌സ്പാന്‍ഡബിള്‍ 64ജിബി.

4

5.5ഇഞ്ച് ഡിസ്‌പ്ലേ, 1280X720 പിക്‌സല്‍ റിസൊല്യൂഷന്‍, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍.

5

13എംപി പിന്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ

6

2ജിബി റാം 9,999രൂപ, 3ജിബി റാം 12,999രൂപ

7

ഇതിന്റെ കട്ടി 5.2എംഎം, മെറ്റല്‍ ബോഡിയുമാണ്.

8

മൂന്നു ഭംഗിയുളള നിറത്തിലാണ് വിപണിയില്‍ ലഭിക്കുന്നത്, അതായത് കറുപ്പ്, ഓറഞ്ച്,നീല എന്നിങ്ങനെ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ലോകത്തിലെ അഞ്ച് വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot