ബയോമെഡ്രിക് സെക്യൂരിറ്റിയുമായി ഇന്റക്‌സ് അക്വാ സെക്യൂര്‍

Written By:

ഇന്റക്‌സ് തങ്ങളുടെ പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കി. ഇതിന്റെ വില 6,499രൂപയാണ്. ഫിങ്കര്‍പ്രിന്റ് സെന്‍സറാണ് ഇതിന്റെ പുതിയ
സവിശേഷത.

ഡ്യുവല്‍ ക്യാമറകളോടുകൂടി ഹുവായ് ഹോണര്‍ V8 മേയ് 10ന് വിപണിയില്‍

കൂടുതല്‍ സവിശേഷത സ്ലൈഡറിലൂടെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

4ജി & VoLTE

ഇതില്‍ 4ജി കണക്ടിവിറ്റിയും VOLTE ഇതിന്റ നല്ല ഒരു സവിശേഷതയാണ്. ഇതു കൂടാതെ എച്ച്ഡി വോയിസ് കോളുമുണ്ട്.

യുഎസബി വോയിസ് കോള്‍

ഈ ഫോണില്‍ യുഎസ്ബി സി-ടൈപ് ചാര്‍ജ്ജിങ്ങ് സപ്പോര്‍ട്ട് ചെയ്യും.

എമര്‍ജന്‍സി ഫീച്ചര്‍

ഈ ഫോണില്‍ മലയാളം ഉള്‍പ്പെടെ 21 ഭാഷ സപ്പോര്‍ട്ട് ചെയ്യുന്നതാണ്. അതു കൂടാതെ HotKnot ഫീച്ചറും ഉണ്ടായിരിക്കുന്നതാണ്.

ഹോട്ട്‌നോട്ട് ഫീച്ചര്‍

നിങ്ങളുടെ ഫോണിലെ ഡാറ്റകള്‍ അതായത് സിനിമകള്‍, പാട്ടുകള്‍, ഫോട്ടോകള്‍ എല്ലാം ഒരൂ ടച്ചിലൂടെ പെട്ടന്നു ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

സ്‌പെസഫിക്കേഷന്‍

4.5ഇഞ്ച് (854X480 പിക്‌സല്‍) FWVGA ഐപിഎസ് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റം.

പ്രോസസര്‍

1GHz ക്വാഡ് കോര്‍ മീഡിയാടെക് MT6735M 64 ബിറ്റ് പ്രോസസര്‍, മാലി T720 ജിപിയൂ, 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ മെമ്മറി, 32ജിബി എക്‌സ്പാന്‍ഡബിള്‍.

ഷെയര്‍ സ്‌പെസഫിക്കേഷന്‍

5/2 എംപി ക്യാമറ, 4ജി,3ജി, വൈ ഫൈ, യൂഎസ്ബി ടൈപ് C കണക്ടിവിറ്റി, 1900എംഎഎച്ച് ബാറ്ററി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന മൈക്രോമാക്സ്സ് 4ജി സ്മാര്‍ട്ട്‌ഫോണുകള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot