സാധാരണക്കാരുടെ ബജറ്റില്‍ ഒതുങ്ങുന്ന Zuk Z1 ഇന്ത്യന്‍ വിപണിയില്‍

Written By:

മെറ്റല്‍ കാസ്റ്റിങ്ങ് ചെയ്ത ഇടത്തരം ഇന്ത്യക്കാര്‍ക്കു വേണ്ടിയുളള ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആണ് Zuk Z1. മെറ്റല്‍ കാസ്റ്റിങ്ങ് ചെയ്ത ബോഡിയാണ് ഇതിന്. മേയില്‍ ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതാണ്.

ഈ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌നാപ്ഡ്രാഗണ്‍ 801 ചിപ്പ്‌സെറ്റ്

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 ചിപ്പ്‌സെറ്റ്, ഈ ഫോണില്‍ കൂടാതെ വണ്‍പ്‌ളസ് വണ്ണിലും ഷവോമി Mi 4 ലും ഈ ചിപ്പ്‌സെറ്റ് ഉണ്ട്.

ഡിസ്‌പ്ലേ

5.5 ഇഞ്ച് ഡിസ്‌പ്ലേ, റിസൊല്യൂഷന്‍ 1920X1080 എച്ചിഡി. ലീ 1S നും റെഡ്മി ലോട്ട് 3 യ്ക്കും ഇതേ ഡിസ്‌പ്ലേ ആകുന്നു.

ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

ഈ ഫോണിന്റെ ഹോം ബട്ടണില്‍ കൂടി തന്നെയാണ് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, അതായത് ക്യാമറ സെന്‍സറിന്റെ താഴെ.

ഡ്യുവല്‍ സിം സപ്പോര്‍ട്ട്

Zuk Z1 ല്‍ രണ്ട് മൈക്രോ സിമ്മുകള്‍ ഇടാം. രണ്ട് സിം സ്‌ളോട്ടും സപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 4ജി LTE ഇനോബിള്‍ഡ് സിംകാര്‍ഡ്സ്സ് അത് കണക്റ്റിവിറ്റി സ്പീഡ് ആകുന്നതിനു വേണ്ടിയാണ്.

സ്‌റ്റോറേജ്

ഈ ഫോണിന്റെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് 64ജിബി ആണ്. മൈക്രോSD കാര്‍ഡ് സ്‌ളോട്ട് ഈ ഫോണില്‍ ഇല്ല.

യുഎസ്ബി ടൈപ്-സി പോര്‍ട്ട്

റിവേഴ്‌സബിള്‍ കണക്ടറും ഫാസ്റ്റ് ചാര്‍ജ്ജിങ് സപ്പോര്‍ട്ടും ഉളളതുകൊണ്ട് ബാറ്ററി ചാര്‍ജ്ജ് നീണ്ടു നില്‍ക്കുന്നതാണ്.

വില

ഇത് ഇന്ത്യയില്‍ എത്തുന്നത് മേയ് ആദ്യ ആഴ്ചയാണ്, സെയില്‍സ്സ് തുടങ്ങുന്നത് മേയ് രണ്ടാമത്തെ ആഴ്ചയും. ഇതിന്റെ വില ചൈനയില്‍ ഏകദേശം 19,000രൂപ വരും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാം:ഹെവി സ്മാര്‍ട്ട്‌ഫോണുകള്‍ കുട്ടികളിലെ കോങ്കണ്ണിനും കാരണമാകുന്നു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot