നിങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകളുമായി 3ജി റാം സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മള്‍ വാങ്ങുമ്പോള്‍ ഏറെ ശ്രദ്ധിക്കുന്നത് അതിലെ സവിശേഷതകളും ഫീച്ചറുകളുമൊക്കെ ആണ് അതായത് അതിലെ ചിപ്പ് സെറ്റ്, ഹാര്‍ഡ്‌വയര്‍, റാം, ബാറ്ററി ഇതൊക്കെ. എന്നാല്‍ അത് നമ്മുടെ ബജറ്റില്‍ ഒതുങ്ങിയതു കൂടി ആയിരിക്കണം.

എന്നാല്‍ ഇവിടെ ശ്രദ്ധയാകര്‍ഷിക്കുന്നതും 12,000രൂപയില്‍ താഴെ വില വരുന്നതുമായ സ്മാര്‍ട്ട് ഫോണുകള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി നോട്ട് 3

.5.5 ഇഞ്ച്(1920X1080 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. എംഐയുഐ 7 ആന്‍ഡ്രോയിഡ് ലോലിപോപ്പ്
. ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ X10 പ്രോസസര്‍ പവര്‍ VR G6200 ജിപിയു
. 2ജിബി റാം 16ജിബി സ്റ്റോറേജ്
. 3ജിബി റാം 32ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 12/5എംപി ക്യാമറ
. 4000എഎഎച്ച് ബാറ്ററി
. വില 9,999രൂപ

ലെനോവോ K4 നോട്ട്

. 5.5 ഇഞ്ച്(1920X1080 പിക്‌സല്‍) ഐപിഎസ് 178 വൈഡ് വ്യൂ ഡിസ്‌പ്ലേ, കോര്‍ണിയ ഗൊറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് വൈബ് യൂഐ
. 1.3 GHz ഒക്ടാ കോര്‍ മീഡിയടെക് MT6753 പ്രോസസര്‍ 450MHz മാലി T720-എംപി3 ജിപിയു
. 3ജിബി റാം
. 16 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ മൈക്രോ സിം
. 13/5എംപി ക്യാമറ
. ഫ്രണ്ട് സ്പീക്കര്‍, 3 മൈക്രോഫോണ്‍സ്സ്
. 3.5എംഎം ഓഡിയോ ജാക്ക് എഫ്എം റേഡിയോ
. 3300എംഎഎച്ച് ബാറ്ററി
. വില 11,999രൂപ

കൂള്‍പാഡ് നോട്ട് 3 ലൈറ്റ്

. 5 ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, സ്‌ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് കൂള്‍ യുഐ 6.0
. 1.3GHz ക്വാഡ് കോര്‍ 64 ബിറ്റ് മീഡിയാടെക് MT6735 പ്രോസസര്‍ മാലി T720 ജിപിയു
. 5ജിബി റാം
. 16 ജിബി മെമ്മറി
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 2500എംഎഎച്ച് ബാറ്ററി
. വില 6,999 രൂപ

ഇന്‍ഫോക്കസ് ബിങ്കോ 50

. 5 ഇഞ്ച്(1280X720 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മല്ലോ ഇന്‍ലൈഫ് യുഐ 2.0
. 1.3 GHz ക്വാഡ് കോര്‍ മീഡിയടെക് MT6735 പ്രോസസര്‍ മാലി T760 ജിപിയു
. 19ജിബി മെമ്മറി
. ഡ്യുവല്‍ സിം
. 8എംപി ഓട്ടോ ഫോക്കസ് പിന്‍ ക്യാമറ എല്‍ഇഡി ഫ്‌ളാഷ്
. 8എംപി ഓട്ടോ ഫോക്കസ് മുന്‍ ക്യാമറ
. 2500 എംഎഎച്ച് ബാറ്ററി

ജിയോണി മാരത്തോണ്‍ M5 ലൈറ്റ്

. 5ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ അസഹി ഡ്രാഗണ്‍ ട്രയില്‍ ഗ്ലാസ്സ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.3 GHz ക്വാഡ്‌കോര്‍ മീഡിയാടെക് MT6735 64 ബിറ്റ് പ്രോസസര്‍ മാലി T720 ജിപിയു
. 3ജിബി റാം
. 32ജിബി മെമ്മറി
. 8/5എംപി ക്യാമറ
. ഡ്യുവല്‍ സിം
. 4000എംഎഎച്ച് ബാറ്ററി
. വില 12,299

ലാവാ V5

. 5.5ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. 1.3GHz ക്വാഡ്‌കോര്‍ മീഡിയടെക് MT6735 64 ബിറ്റ് പ്രോസസര്‍ മാലി T720ജിപിയു
. 3ജിബി റാം
. 17ജിബി മെമ്മറി
. ഡ്യുവല്‍ സിം
. 13/8 എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാം:നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന പത്ത് സ്മാര്‍ട്ട് ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot