നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന പത്ത് സ്മാര്‍ട്ട് ഫോണുകള്‍

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ കാലാകാലങ്ങളില്‍ ഉടലെടുത്തു വരുകയാണ്. ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിച്ചാല്‍ ഏതു വാങ്ങണം എന്ന ആശയക്കുഴപ്പത്തിലാണ്.

എന്നാല്‍ ഇവിടെ നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന ആകര്‍ഷണീയമായ സവിശേഷതകള്‍ ഉള്‍പ്പെടുത്തി ലഭ്യമാകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഡിസ്‌പ്ലേ 5 ഇഞ്ച്, 1920X1080 പിക്‌സല്‍ ,ഒക്ടാ കോര്‍ പ്രോസസര്‍, എംഐയുഐ 7 ആന്‍ഡ്രോയിഡ് ലോലിപോപ്, 2ജിബി റാം, 16ജിബി സ്റ്റോറേജ്, വില 9,999.

2

ഡിസ്‌പ്ലേ 5 ഇഞ്ച് ,1280X720 പിക്‌സല്‍ , എച്ച്ഡി ഐപിഎസ് സിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് യുഐ 6.0, 1.3GHz ക്വാഡ് കോര്‍ 64 ബിറ്റ് മീഡിയാടെക്, വില 6,999.

3

ഡിസ്‌പ്ലേ 5 ഇഞ്ച് 1280X720 പിക്‌സല്‍, 1.3GHz ക്വാഡ് കോര്‍, 1.5ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്, തുക 8190.

4

ഡിസ്‌പ്ലേ 5.2ഇഞ്ച് 1920X1080 പിക്‌സല്‍, കോര്‍ണിക് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 1.3GHz ഒക്ടാ കോര്‍ 64 ബിറ്റ് മീഡിയ ടെക് എംറ്റി 6753 പ്രോസസര്‍ 450MHz മലി റ്റി720 ജിപിയു, തുക 12,99.

5

ഡിസ്‌പ്ലേ 5.5ഇഞ്ച്,1280X720 പിക്‌സല്‍, കോര്‍ണിങ് ഗൊറില്ല ഗ്ലാസ്സ് 4 പ്രാട്ടക്ഷന്‍, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് സെന്‍ യൂഐ 2.0, 1.2GHz ക്വാഡ് കോര്‍, 2ജിബി റാം. തുക 99,98.

6

ഡിസ്‌പ്ലേ 4.7ഇഞ്ച് 960X540 പിക്‌സല്‍, 1.3 GHz ക്വാഡ് കോര്‍ എക്‌സിനോസ് 3475 പ്രോസസര്‍, 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ മെമ്മറി എക്പാന്‍ഡബിള്‍ 128ജിബി മൈക്രോ എസ്ഡി, തുക 7,350.

7

ഡിസ്‌പ്ലേ 1920X1080 പിക്‌സല്‍, എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, ഒക്ടാ കോര്‍, 5ജിബി റാം. വില 7,999.

8

ഡിസ്‌പ്ലേ 5 ഇഞ്ച് 1920X1080 പിക്‌സല്‍, എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, ഒക്ടാ കോര്‍, 2ജിബി റാം, വില 8,499.

9

ഡിസ്‌പ്ലേ 5 ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ ഗൊറില്ല ഗ്ലാസ് 3 പ്രാട്ടക്ഷന്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒഎസ്, 1GHz ക്വാഡ് കോര്‍, തുക 6,499.

10

5 ഇഞ്ച് 1280x720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 1.3 GHz ക്വാഡ് കോര്‍, 2ജിബി റാം, 16 ജിബി ഇന്റേര്‍ണല്‍ മെമ്മറി, എക്പാന്‍ഡബിള്‍ 128ജിബി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ഷവോമിയുടെ 5 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലേക്ക്..!!

ഷവോമിയുടെ 5 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലേക്ക്..!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot