ഷവോമിയുടെ 5 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലേക്ക്..!!

Written By:

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണായ റെഡ്മി നോട്ട് 3യുടെ വന്‍വിജയത്തോടെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ എംഐ5 ഈ ഏപ്രിലില്‍ തന്നെ ഇന്ത്യയിലെത്തുമെന്നാണ് കമ്പനിയുടെ വൈസ്പ്രസിഡന്റ് ഹുഗോ ബറ അറിയിച്ചത്. എംഐ5 മാത്രമല്ല ഈ വര്‍ഷം ഷവോമി കുടുംബത്തില്‍ നിന്ന് മറ്റുചില സ്മാര്‍ട്ട്‌ഫോണുകളും ഇന്ത്യയിലേക്ക് വരുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമിയുടെ 5 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലേക്ക്..!!

5.15ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍820 പ്രോസസ്സര്‍
3/4ജിബി റാം
32/64/128ജിബി ഇന്റേണല്‍ മെമ്മറി
16എംപി പിന്‍ക്യാമറ/4എംപി മുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി

ഷവോമിയുടെ 5 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലേക്ക്..!!

5.0ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ഹെക്സാകോര്‍ സ്നാപ്പ്ഡ്രാഗണ്‍808 പ്രോസസ്സര്‍
3ജിബി റാം
64ജിബി ഇന്റേണല്‍ മെമ്മറി
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3260എംഎഎച്ച് ബാറ്ററി

ഷവോമിയുടെ 5 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലേക്ക്..!!

5.0ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍616 പ്രോസസ്സര്‍
2ജിബി റാം
16ജിബി ഇന്റേണല്‍ മെമ്മറി
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
4100എംഎഎച്ച് ബാറ്ററി

ഷവോമിയുടെ 5 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലേക്ക്..!!

5.5ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
സ്നാപ്പ്ഡ്രാഗണ്‍801 പ്രോസസ്സര്‍
3ജിബി റാം
16/64ജിബി ഇന്റേണല്‍ മെമ്മറി
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ

ഷവോമിയുടെ 5 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലേക്ക്..!!

5.7ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ഒക്റ്റാര്‍ സ്നാപ്പ്ഡ്രാഗണ്‍810 പ്രോസസ്സര്‍
4ജിബി റാം
64ജിബി ഇന്റേണല്‍ മെമ്മറി
13എംപി പിന്‍ക്യാമറ/4എംപി മുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here is a list of the upcoming Xiaomi smartphones that are slated to come to Indian shores in 2016.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot