മടങ്ങും സ്മാര്‍ട്ട്ഫോണുമായി സാംസങ്ങ്
oi
-Asha
By Asha

സ്മാര്‍ട്ട്ഫോണുകള്‍ക്ക് വിപണിയില്‍ പുതിയ ആവേശം നിറയ്ക്കാന്‍ മടങ്ങും സ്മാര്‍ട്ട്ഫോണുമായി സാംസങ്ങ്. ഈ വര്‍ഷം അവസാനത്തോടെ ഫോണ്‍ വിപണിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഈ ഫോണിന്റെ പ്രത്യേകത എന്തെന്നാല്‍ സ്ക്രീന്‍ തന്നെ പകുതിയായി മുറിയുന്ന ഹൈ ടെക് ഫ്ളിപ് മോഡലാണ് സാംസങ്ങ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. കമ്പ്യൂട്ടറിന്റെ സൗകര്യം ഒരുക്കുന്ന ഈ ഫോണിന് സ്മാര്‍ട്ലെറ്റ് എന്നാണ് സാംസങ്ങ് ഇട്ടിരിക്കന്ന പേര്.

കുടുതല്‍ വായിക്കാന്‍:സൂപ്പര്‍ ബാറ്ററികളൂമായി അഞ്ച് ബജറ്റ് ഫോണുകൾ
ഈ ഫോണില്‍ പ്ലാസ്റ്റിക് സ്ക്രീല്‍ ആകും ഉണ്ടാകുന്നത്. കാഴ്ചയില്‍ അഞ്ചിഞ്ച് വലുപ്പമാണ്. എന്നാല്‍ തുറക്കുമ്പോള്‍ ഏഴിഞ്ച് വലിപ്പമുളള സ്ക്രീന്‍ ആയിരിക്കും വരുന്നത്. സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 3ജിബി റാം, എസ്ഡി കാര്‍ഡ് സ്ലോട്ട്, നോണ്‍ റിമൂവബിള്‍ ബാറ്ററി ഇതൊക്കെയാണ് ഇതിന്റെ സവിശേഷതകള്‍.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications