സൂപ്പര്‍ ബാറ്ററികളൂമായി അഞ്ച് ബജറ്റ് ഫോണുകൾ

Posted By:

ഈ കാലഘട്ടത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കൂന്നവരാണ് ഏറെ പേരും. അവരെ അലട്ടൂന്ന ഏറ്റവൂം വലിയ പ്രശ്‌നമാണ് ബാറ്ററി ബാക്ക് അപ്പ്. ഒരു ദിവസം പോലൂം ബാറ്ററി ബാക്ക് അപ്പ് ലഭിക്കാതെ വളരെ ഏറെ പ്രായോഗിക ബൂദ്ധിമൂട്ടൂള്‍ അനുഭവിക്കൂന്ന പലരും ഉണ്ട്.

സൂപ്പര്‍ ബാറ്ററിയൂളള അഞ്ച് ബജറ്റ് ഫോണൂകള്‍ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1.

ഇത് വിപണിയില്‍ ഇറങ്ങിയത് ഈ കഴിഞ്ഞ ഫെബ്രൂവരിയില്‍ ആണ്.
ഡിസ്‌പ്ലേ 5 ഇഞ്ച്, റിസലൃൂഷൃല്‍ 720x1280 പിക്‌സല്‍സ്സ്, സിപിയൂ ക്വാഡ് കോര്‍ 1.0GHz, മെമ്മറി 8ജിബി 5ജിബി റാം,മൂന്‍ കൃാമറ 5എംപി പിന്‍ കൃാമറ 8എംപി, ബാറ്ററി 4000എംഎഎച്ച്. ഇതിന്റെ വില 7399 രൂപയാണ്.

2

ഇത് വിപണിയില്‍ ഇറങ്ങിയത് ഈ ഫെബ്രൂവരിയില്‍ ആണ്.
ഡിസ്‌പ്ലേ 5.0 ഇഞ്ച്, ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്, സിപിയൂ ക്വാഡ് കോര്‍ 1.3GHz, മെമ്മറി 16 ജിബി, 2ജിബി റാം, മൂന്‍ കൃാമറ 5എംപി, പിന്‍ കൃാമറ 13എംപി, ബാറ്ററി 4000എംഎഎച്ച്. ഇതിന്റെ വില 8499 രൂപയാണ്.

3

ഇത് വിപണിയില്‍ ഇറങ്ങിയത് ജനൂവരിയില്‍ ആണ്.
ഡിസ്‌പ്ലേ 5.5 ഇഞ്ച്, റിസലൃൂഷന്‍ 1280x720 പിക്‌സല്‍സ്സ്, സിപിയൂ ക്വാഡ് കോര്‍ 1.2GHz, മെമ്മറി 18/16 ജിബി, 2ജിബി റാം, 16ജിബി റോം, മൂന്‍ കൃാമറ 5എംപി, പിന്‍ കൃാമറ 13എംപി, ബാറ്ററി 5000എംഎഎച്ച്. ഇതിന്റെ വില 9999 രൂപയാണ്.

4

ഇത് വിപണിയില്‍ ഇറങ്ങിയത് ജനൂവരിയില്‍ ആണ്.
ഡിസ്‌പ്ലേ 5.5 ഇഞ്ച്, റിസലൃൂഷന്‍ 1080x1920 പിക്‌സല്‍സ്സ്, സിപിയൂ ക്വാഡ് കോര്‍, ഡൃൂവല്‍ കോര്‍, മെമ്മറി 16/32ജിബി, 2/3ജിബിറാം, മൂന്‍ കൃാമറ 5എംപി, പിന്‍ കൃാമറ 16എംപി, ബാറ്ററി 4050എംഎഎ

5

2015 ഡിസംബറില്‍ ആണ് ഇത് ഇറങ്ങിയത്.
ഡിസ്‌പ്ലേ 5.0 ഇഞ്ച്, റിസലൃൂഷന്‍ 720x1280 പിക്‌സല്‍സ്സ്, സിപിയൂ ക്വാഡ് കോര്‍, 32ജിബി മെമ്മറി, 3ജിബി റാം, മൂന്‍ കൃാമറ 5എംപി, പിന്‍ കൃാമറ 8എംപി, ബാറ്ററി 4000എംഎഎച്ച്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Are you also one of those people who are at the mercy of their smartphone's battery? Do you also end up carrying your charger or power bank wherever you go? Worry not as we bring to you the possible options that pack massive batteries that too without shedding a lot of money.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot