നിങ്ങള്‍ക്ക് അനുയോജ്യമായ ഹൈബ്രിഡ് റ്റാബ്ലറ്റുകള്‍

By Asha
|

ലാപ്‌ടോപ്പുകളുടെ വര്‍ദ്ധിച്ച ഉപയോഗം കാരണം മൊബൈല്‍ കമ്പനികള്‍ ഇപ്പോള്‍ ഹൈബ്രിഡ് റ്റാബ്ലറ്റുകള്‍ ഇറക്കിയിരിക്കുകയാണ്.

ഇനി മുതല്‍ നിങ്ങള്‍ക്ക് വിഷമകരമായ ലാപ്‌ടോപ്പുകള്‍ മാറ്റി വച്ച് ഈ ഹൈബ്രിഡ് റ്റാബ്ലറ്റുകള്‍ ഉപയോഗിക്കാം.

1

1

ഇത് പുതുതായി വിപണിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വഴി ഇറക്കിയ ഹൈബ്രിഡ് ഡിവൈസ് ആണ്. 12.2 ഇഞ്ച് WQXGA(2560X1600p), ഇന്റെല്‍ കോര്‍ എം ചിപ്പ് , ക്ലോക്‌സ്പീഡ് 2GHz, 4ജിബി റാം, 128ജിബി എസ്എസ്ഡി, 3 യുഎസ്ബി 3.0 പോര്‍ട്‌സ്, 1 യുഎസ്ബി ടൈപ് സി പോര്‍ട്ട്, പത്ത് മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററി.

2

2

10.1 ഇഞ്ച് WXVGA ഡിസ്‌പ്ലേ റിസൊല്യൂഷന്‍ 1280X800 പിക്‌സല്‍, 2ജിബി റാം 32 ജിബി സ്റ്റോറേജ്

3

3

12.3 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, മൈന്‍സ്ട്രീം 6th ജെന്‍ ഇന്റല്‍ i5 SoC, 4ജിബി റാം 128ജിബി മെമ്മറി. ഇതിന്റെ വില 89,900 ആണ്.

4

4

ഇത് ഏകദേശം മൈക്രോമാക്സ്സ് ലാപ്ടാബ് പോലെയാണ്. ഇതില്‍ ഇന്റെല്‍ ആറ്റം Z3735F ക്വാഡ്‌കോര്‍ ചിപ്പ്, 2ജിബി റാം, 32ജിബി സ്റ്റോറേജ്.

5

5

10.1 ഇഞ്ച് ഡിസ്‌പ്ലേ, ഇന്റെല്‍ ആറ്റം Z3735F ചിപ്പ്, 2ജിബി റാം, 32ജിബി eMMC, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്.

6

6

12.9 ഇഞ്ച് ഡിസ്‌പ്ലേ റിസൊല്യൂഷന്‍ 2048X2732p, 2.26GHz ക്ലോക്‌സ്പീഡ്, 32/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം.

കൂടുതല്‍ വായിക്കാം:എച്ച്പി സ്‌പെക്ട്രേ ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ലാപ്പ്‌ടോപ്പ്

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X