എച്ച്പി സ്‌പെക്ട്രേ ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ലാപ്പ്‌ടോപ്പ്

Written By:

ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ലാപ്‌ടോപ്പ് എച്ച്പി സ്‌പെക്ട്രേ ഇറങ്ങിയിരിക്കുന്നു. ഈ ലാപ്‌ടോപ്പ് ഒരു AAA ബാറ്ററി പോലെ നേരിയതാണ്. ഇതിന്റെ കട്ടി 0.41 ഇഞ്ചും മാക് ബുക്ക് (0.5 ഇഞ്ച്) മാക് ബുക്ക് എയര്‍ (0.68 ഇഞ്ച്) എന്നിവയെ വച്ച് താരതമ്യ ചെയ്യുമ്പോള്‍ എച്ച്പി സ്‌പെക്ട്രേ എത്രയോ നേരിയതാണ്.

എച്ച്പി സ്‌പെക്ട്രേ ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ലാപ്പ്‌ടോപ്പ്

കാര്‍ബണ്‍ ഫൈബറും കോപ്പറും കൂട്ടിച്ചേര്‍ത്താണ് ഇതിന്റെ യുഎസ്ബി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത് ലാപ്‌ടോപ്പിന് ഒരു പ്രീമിയം ലുക്ക് നല്‍കുന്നു. 13.3 ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍ കോര്‍ണിക് ഗൊറില്ല ഗ്ല്ാസ്സ് ആണ് ഇതിന്റെ ഡിസ്‌പ്ലേ. 8ജിബി LDDR3 റാം, 512 ജിബി എസ്എസ്ഡി സ്റ്റോറേജ് ,ഇത് ആറാം ജനറേഷന്‍ ഇന്റല്‍ കോര്‍ i5 i7 പ്രോസസറുകള്‍ ആണ്.

എച്ച്പി സ്‌പെക്ട്രേ ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ലാപ്പ്‌ടോപ്പ്

9.45 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ഒരു ഹൈബ്രിഡ് ബാറ്ററിയാണ് ഇതില്‍ ഉളളത്. 3 ടൈപ് C USB I/O പോര്‍ട്ടുകള്‍ ഇതില്‍ ഉള്‍പ്പെയുക്കിയിട്ടുണ്ട്.

കൂടുതല്‍ വായിക്കാന്‍:10 മികവുറ്റ 'അള്‍ട്രാബുക്കുകള്‍'..!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot