ഈ ആഴ്ചയിലെ പത്ത് വമ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

ഈ ആഴ്ചയില്‍ തന്നെ പലതരം സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങിയിട്ടുണ്ട് മൈക്രോമാക്സ്സ്, കാര്‍ബണ്‍ എന്നിങ്ങനെ. എന്നാല്‍ നമ്മുടെ ആവശ്യങ്ങള്‍ക്ക് അനുയോച്യമായ ഫോണ്‍ തിരഞ്ഞടുക്കാന്‍ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ കമ്പനി തന്നെ ഉപഭോക്ത്ാക്കള്‍ക്കു വേണ്ടി പ്രതിമാസ സവിശേഷതകള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്.

ഈ ആഴ്ചയില്‍ നിങ്ങള്‍ക്ക് അനുയോച്യമായ പത്ത് സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

4.5 ഇഞ്ച് FWVA ഐപിഎസ് ഓണ്‍ സെല്‍ ഡിസ്‌പ്ലേ 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍, 1ജിബി റാം, 16 ജിബി ഇന്റേര്‍ണല്‍ മെമ്മറി, 5/2എംപി ക്യാമറ, 1850എംഎഎച്ച് ബാറ്ററി

2

6 ഇഞ്ച് ഡിസ്‌പ്ലേ, 1,5GHz ഒക്ടാ കോര്‍ മീഡിയാ ടെക് MT6753T പ്രാസസര്‍, 32ജിബി LPDDR3 റാം, 16 ജിബി മെമ്മറി, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്, 13/18 എംപി ക്യാമറ, 4000എംഎഎച്ച് ബാറ്ററി

3

6.98 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 1.2GHz ക്വാഡ് കോര്‍, 2ജിബി റാം, 16 ജിബി മെമ്മറി, 13/5എംപി ക്യാമറ, 4250എംഎഎച്ച് ബാറ്ററി

4

5 ഇഞ്ച് എച്ച്ഡി ഗ്ലാസ് ഡിസ്‌പ്ലേ, 1.3 GHz ക്വാഡ് കോര്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി മെമ്മറി, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്, 8/5എംപി ക്യാമറ, 2250എംഎഎച്ച് ബാറ്ററി

5

6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി മെമ്മറി, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്, 8/3.2എംപി ക്യാമറ, 3300എംഎഎച്ച് ബാറ്ററി

6

5.5 ഇഞ്ച് ക്വാഡ് കോര്‍ എച്ച്ഡി ഡിസ്‌പ്ലേ, 32ജിബി റാം എക്പാന്‍ഡബിള്‍ മെമ്മറി 128ജിബി, ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ് ടോപ്പിഡ് fuel ഒഎസ്, 21/8എംപി ക്യാമറ, 3100എംഎഎച്ച് ബാറ്ററി

7

5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ X 10 പ്രോസസര്‍, 3ജിബി റാം, 32ജിബി മെമ്മറി, 13/8 എംപി ക്യാമറ, 3000എംഎഎച്ച് ബാറ്ററി

8

5.5ഇഞ്ച് ലാമിനേറ്റഡ് ഡിസ്‌പ്ലേ, 2GHZ ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ X10 പ്രോസസര്‍, 4ജിബി LPDDR3 റാം, 16ജിബി മെമ്മറി, 13/5എംപി ക്യാമറ, 3000എം

9

5 ഇഞ്ച് FWVGA ഡിസ്‌പ്ലേ, 1.1GHz ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 210 പ്രോസസര്‍, 1.5ജിബി റാം, 8ജിബി മെമ്മറി , ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് , 5എംപി ക്യാമറ, 2125എംഎഎച്ച് ബാറ്ററി

10

5.3ഇഞ്ച് ടച്ച് ഐപിഎസ് ഡിസ്‌പ്ലേ, 1.2GHz ക്വാഡ് കോര്‍ ക്വല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ പ്രോസസര്‍ 410 പ്രോസസര്‍, 2ജിബി റാം, 16ജിബി മെമ്മറി, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്, 13/5എംപി ക്യാമറ, 2300എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:മടങ്ങും സ്മാര്‍ട്ട്‌ഫോണുമായി സാംസങ്ങ്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot