നെക്‌സ്റ്റ്ബിറ്റ്‌സിന്റെ ക്ലൗഡ് ഫസ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍

By Asha
|

നെക്‌സ്റ്റ്ബിറ്റ്‌സിന്റെ ക്ലൗഡ് ഫസ്റ്റ് ആന്‌ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഇനി ഇന്ത്യയിലേക്ക് വരുന്നു. യുഎസ് വിപണിയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്. അവിടെ ഇതിന്റെ വില ഏകദേശം 27,000 രൂപ വരെ ആകും. മേയ് 2016 ല്‍ ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തും എന്നാണ് പറയുന്നത്. ഈ ഫോണിന്റെ പ്രധാന സവിശേഷത എന്തെന്നാല്‍ ഇതില്‍ ക്ലൗഡ് സ്റ്റോറേജ് സൗകര്യം ലഭ്യമാണ്.

നെക്‌സ്റ്റ്ബിറ്റ്‌സിന്റെ ക്ലൗഡ് ഫസ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍

ഇതിന്റെ സവിശേഷതകള്‍ നോക്കാം

5 ഇഞ്ച് എച്ച്ഡി 1080X1920 പിക്‌സല്‍ ഡിസ്‌പ്ലേ, പ്ലാസ്റ്റിക് ബോഡി ക്വല്‍കോംസ്സ് ഹെക്‌സാകോര്‍ സ്‌നാപ്പ് ഡ്രാഗോണ്‍ 808 പ്രോസസര്‍, 3ജിബി റാം, 32ജിബി ഓണ്‍ ബോര്‍ഡ് സ്‌റ്റോറേജ്, 100ജിബി ക്ലൗഡ് സ്‌റ്റോറേജ് സ്്‌പെയിസ്, 2680 എംഎച്ച് ബാറ്ററി, 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 5 മെഗാ പിക്‌സല്‍ മുന്‍ ക്യാമറ.

നെക്‌സ്റ്റ്ബിറ്റ്‌സിന്റെ ക്ലൗഡ് ഫസ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍

കൂടുതല്‍ വായിക്കാന്‍: വിആര്‍ ടെക്‌നോളജിയുമായി കാര്‍ബണ്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X