വിആര്‍ ടെക്‌നോളജിയുമായി കാര്‍ബണ്‍

Written By:

വിആര്‍ ടെക്‌നോളജിയുമായി കാര്‍ബണ്‍ രണ്ടു സ്മാര്‍ട്ട്‌ഫോണുകളെ ഇറക്കിയിരിക്കുകയാണ്. വിക്കീപീടിയയുടെ നിര്‍വചനം അനുസരിച്ച് വിആര്‍ ടെക്‌നോളജി എന്നു വച്ചാല്‍ ഒരു കമ്പ്യൂട്ടര്‍ ടെക്‌നോളജിയാണ്. ഈ 2016 റോടുകൂടി കാര്‍ബണ്‍ മൊബൈല്‍സ്സ് വെര്‍ച്വല്‍ റിയാലിറ്റി കണ്‍സ്യൂമര്‍ ടെക്‌നോളജിയില്‍ ഒരു വലിയ വളര്‍ച്ച തന്നെ ഉണ്ടാകും എന്ന് കാര്‍ബണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷാഷിന്‍ ദേവ്‌സറെ പറഞ്ഞു.

കാര്‍ബണ്‍ന്റെ വിആര്‍ ടെക്‌നോളജിയുമായുളള രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ പരിചയപ്പെടാം.

1. കാര്‍ബണ്‍ ക്വാട്രോ L52 4ജി എല്‍ടിഇ

വിആര്‍ ടെക്‌നോളജിയുമായി കാര്‍ബണ്‍

ഡിസ്‌പ്ലേ : 5 ഇഞ്ച് ഐപിഎസ് ലാമിനേഷന്‍ എച്ച്ഡി, 2.5ഡി കര്‍വ്ഡ് ഗ്‌ളാസ് ഡിസ്‌പ്ലേ റിസൊല്യുഷന്‍ 1280X720 പിക്‌സല്‍

സ്റ്റോറേജ് : 2ജിബി റാം, 16ജിബി റോം എക്പാന്‍ഡബിള്‍ 32ജിബി മൈക്രോ എസ്ഡി കാര്‍ഡ്

ക്യാമറ  : 8എംപി പിന്‍ ക്യാമറ 5എംപി മുന്‍ ക്യാമറ

സോഫ്റ്റ്‌വയര്‍ : ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്.

ബാറ്ററി   : 2250എംഎഎച്ച് ബാറ്ററി

വില   : 8,790/-

2. കാര്‍ബണ്‍ മാക് സിക്‌സ്

വിആര്‍ ടെക്‌നോളജിയുമായി കാര്‍ബണ്‍

ഡിസ്‌പ്ലേ : 6ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

ഹാര്‍ഡ് വയര്‍ : 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍

സ്്‌റ്റോറേജ്  : 2ജിബി റാം, 16ജിബി റോം എക്പാന്‍ഡബിള്‍ 32 മൈക്രോകാര്‍ഡ്

ക്യാമറ  : 8എംപി പിന്‍ ക്യാമറ 5എംപി മുന്‍ ക്യാമറ

സോഫ്റ്റ് വയര്‍ : ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്

ബാറ്ററി: 3300എംഎഎച്ച് ബാറ്ററി

വില: 7490/-

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot