സ്മാര്‍ട്ട്‌ഫോണുകള്‍ സുരക്ഷിതമാക്കാം..??

Written By:

ഫോണുകള്‍ സ്മാര്‍ട്ടായതില്‍ പിന്നെ നമ്മള്‍ ഒട്ടുമിക്ക കാര്യങ്ങളും ചെയ്യുന്നത് ഫോണിലൂടെ തന്നെയാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം നിരവധി ആപ്ലിക്കേഷനുകളും ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാണ്. സ്മാര്‍ട്ട്‌ഫോണുകളുടെയും ആപ്ലിക്കേഷനുകളുടെയും വര്‍ദ്ധനവിനോപ്പം സൈബര്‍തട്ടിപ്പുകളും കൂടി വരികയാണ്. ചെറിയ ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ പല വലിയ പ്രശ്നങ്ങളും നമുക്ക് ഒഴിവാക്കാന്‍ സാധിക്കും. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്‍റെ സുരക്ഷ ഉറപ്പുവരുത്താനുള്ള ചില ഉപായങ്ങളെ കുറിച്ചാണ് ഞങ്ങളിവിടെ പരാമര്‍ശിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണുകള്‍ സുരക്ഷിതമാക്കാം..??

അക്ഷരങ്ങളും അക്കങ്ങളും ഇടകലര്‍ത്തിയ പാസ്സ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് ഉചിതം.

സ്മാര്‍ട്ട്‌ഫോണുകള്‍ സുരക്ഷിതമാക്കാം..??

ഒരു ആപ്ലിക്കേഷന്‍ ഫോണിലേക്ക് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് മുമ്പ് പ്ലേ സ്റ്റോറിലെ റിവ്യൂകളും റേറ്റിംഗും പരിശോധിക്കണം. റേറ്റിംഗ് മൂന്നോ അതിന് മുകളിലോ ആണെങ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.

സ്മാര്‍ട്ട്‌ഫോണുകള്‍ സുരക്ഷിതമാക്കാം..??

ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ പല പെര്‍മിഷനുകള്‍ ചോദിക്കും. അവ എന്തൊക്കെയാണെന്ന് നോക്കിയശേഷം മാത്രം മുന്നോട്ട് പോകുക.

സ്മാര്‍ട്ട്‌ഫോണുകള്‍ സുരക്ഷിതമാക്കാം..??

അനാവശ്യമായ പരസ്യങ്ങളുള്ള ഫ്രീ-ആപ്ലിക്കേഷനുകള്‍ ഫോണില്‍ നിന്നും കഴിവതും നീക്കം ചെയ്യുക.

സ്മാര്‍ട്ട്‌ഫോണുകള്‍ സുരക്ഷിതമാക്കാം..??

റൂട്ട്/ജെയില്‍ ബ്രേക്ക് ചെയ്ത ഫോണുകളിലൂടെയും പബ്ലിക് വൈഫൈ കണക്ഷനുകളിലൂടെയും ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്, ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ തുടങ്ങിയ ബാങ്കിംഗ് സംബന്ധിച്ച കാര്യങ്ങള്‍ ചെയ്യുന്നത് സുരക്ഷിതമല്ല. നിങ്ങളുടെ അകൗണ്ട് വിവരങ്ങള്‍ ചോരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
5 Tips to keep Your Mobile Safe & Secure.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot