നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന മൈക്രോമാക്സ്സ് 4ജി സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

ആഭ്യന്തര സ്മാര്‍ട്ട് കമ്പനിയായ മൈക്രോമാക്സ്സ് നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. കമ്പനി അടുത്തിടെ 15 പിന്‍കാമികളേയും ചേര്‍ത്ത് അതിന്റെ പോര്‍ട്ട്‌ഫോളിയോ അപ്‌ഡേറ്റ് ചെയ്തു.

അനേകം ഒപ്ഷനുകളുളള നിങ്ങളുടെ പോക്കറ്റില്‍ ഒതുങ്ങുന്നതുമായ ഫോണുകള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോമാക്സ്സ് കാന്‍വാസ് 6 പ്രോ E484

. 5.5 ഇഞ്ച് (1920X1080 പിക്‌സല്‍) ലാമിനേറ്റഡ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് എയു
. 2GHz ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 4ജിബി LPDDR3 റാം
. 16ജിബി മെമ്മറി
. 13/5എം ക്യാമറ
. 3000എംഎഎച്ച് ബാറ്ററി
. തുക 13,999 രൂപ

മൈക്രോമാക്സ്സ് കാന്‍വാസ് ജ്യൂസ് 4Q461

. 5.5 ഇഞ്ച് എച്ച്ഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് OS ,v5.1 ലോലിപോപ്പ്
. 1.3 GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. ഡ്യുവല്‍ മൈക്രോ സിം
. 8/5എംപി ക്യാമറ
. വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി
. വില 7,199രൂപ

മൈക്രോമാക്സ്സ് കാന്‍വാസ് 5E481

. 5.2 ഇഞ്ച്(1920X1080 പിക്‌സല്‍), 2.5ഡി ആര്‍ക് ഗ്ലാസ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് അപ്ഗ്രയിഡ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മാലോ
. 1.3GHz ഒക്ടാ കോര്‍ 64 ബിറ്റ് മീഡിയാടെക് MT6753 പ്രോസസര്‍,450MH മാലി T720 ജിപിയു
. 3ജിബി DDR3 റാം
. 16ജിബി മെമ്മറി
. ഡ്യുവല്‍ മൈക്രോ സിം
. 13/5എംപി ക്യാമറ
. 2900എംഎഎച്ച് ബാറ്ററി
. വില 10,492രൂപ

മൈക്രോമാക്സ്സ് കാന്‍വാസ് മെഗാ 4G Q417

. 5.5 ഇഞ്ച്(1280X720 പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.3GHz ക്വാഡ് കോര്‍ മീഡിയാടെക് MT6735 പ്രോസസര്‍, മാലി T720 GPU
. 3ജിബി റാം
. 16ജിബി മെമ്മറി
. 13/5 ക്യാമറ
. ഡ്യുവല്‍ സിം
. 2500എംഎഎച്ച് ബാറ്ററി
. തുക 8,576രൂപ

മൈക്രോമാക്സ്സ് കാന്‍വാസ് പള്‍സ് 4ജി E451

. 5 ഇഞ്ച്(1280X720 പിക്‌സല്‍) എച്ച്ഡി എപിഎസ് ഓണ്‍ സെല്‍ ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.3 GHz ഒക്ടാ കോര്‍ മീഡിയാടെക് MT6753 പ്രോസസര്‍, മാലി T729 ജിപിയു
. 3ജിബി റാം
. 16ജിബി മെമ്മറി
. 13/5എംപി ക്യാമറ
. ഡ്യുവല്‍ സിം
. 2100എംഎഎച്ച് ബാറ്ററി
. വില 9,999രൂപ

മൈക്രോമാക്സ്സ് കാന്‍വാസ് ഫയര്‍ 4ജി+

. 4.7 ഇഞ്ച്(1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1ജിബി ക്വാഡ് കോര്‍ മീഡിയാടെക് MT6735പി 64 ബിറ്റ് പ്രോസസര്‍, മാലി T729 ജിപിയു
. 1ജിബി റാം
. 8ജിബി മെമ്മറി സ്റ്റോറേജ്
. ഡ്യുവല്‍ സിം
. 8/5എംപി ക്യാമറ
. 2000എംഎഎച്ച് ബാറ്ററി
. വില 5,899രൂപ

മൈക്രോമാക്സ്സ് കാന്‍വാസ് എക്‌സ്പ്രസ് 4ജി Q413

. 5ഇഞ്ച്(1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1 (ലോലിപോപ്പ്) ഒഎസ്
. 1 GHz ക്വാഡ് കോര്‍ മീഡിയാടെക് MT6735പി പ്രോസസര്‍ , മാലി T720 ജിപിയു
. 2ജിബി ഡിഡിആര്‍3 റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ഡ്യുവല്‍ സിം
. 8/2എംപി ക്യാമറ
. 2000എംഎഎച്ച് ബാറ്ററി
. വില 6,599 രൂപ

മൈക്രോമാക്സ്സ് കാന്‍വാസ് പ്ലേ 4ജി

. 5.5ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ കാര്‍ണിങ് ഗൊറില്ല ഗ്ലാസ് 3
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.2GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി സ്റ്റോറേജ്
. 13/5എംപി ക്യാമറ
. 2820എംഎഎച്ച് ബാറ്ററി
. വില 8,640രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot