ക്രിയോ മാര്‍ക്ക് 1 സ്മാര്‍ട്ട്‌ഫോണിലെ സവിശേഷതകളും അസൗകര്യങ്ങളും

By Asha
|

ഇന്ത്യന്‍ നിര്‍മ്മിത ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിയോ മാര്‍ക്ക് 1 സ്മാര്‍ട്ട്‌ഫോണ്‍ ഈയിടെ ആണ് വിപണിയില്‍ എത്തിയത്. ബംഗളൂരുവിലെ കണ്‍സ്യൂമര്‍ ടെക്‌നോളജി കമ്പനിയായ ക്രിയോ വികസിപ്പിച്ചെടുത്ത ഫ്യുവല്‍ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്ക് 1 ന് 19,990 രൂപയാണ്.

ഈ സ്മാര്‍ട്ട്‌ഫോണിലെ സവിശേഷതകളും എന്നാല്‍ ഈ ഫോണില്‍ നമ്മള്‍ കൂടുതല്‍ ആഗ്രഹിക്കുന്ന കാര്യങ്ങളും നോക്കാം.

 പ്രതിമാസ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ്

പ്രതിമാസ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ്

എല്ലാ മാസവും ഉപഭോക്താക്കള്‍ക്ക് സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. മേയ് 13 നാണ് അടുത്ത അപ്‌ഡേറ്റ്. ഓരോ മാസവും 13ന് പുതിയ അപ്‌ഡേറ്റ് റിലീസ് ചെയ്യാനും പദ്ധതിയുണ്ട്. ഇതൊരു നല്ല ഫീച്ചര്‍ ആണ്.

ക്രിസ്പ് ഡിസ്‌പ്ലേ

ക്രിസ്പ് ഡിസ്‌പ്ലേ

5.2 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ 1440X2560 പിക്‌സല്‍ റിസൊല്യൂഷന്‍. ഇതിന്റെ 2K ഡിസ്‌പ്ലേ വളരെ മനോഹരവും അതിലെ നിറങ്ങള്‍ ആവര്‍ത്തിക്കുന്നതു പോലെ തോന്നുകയും ചെയ്യുന്നു

പവര്‍ഫുള്‍ പ്രോസസര്‍

പവര്‍ഫുള്‍ പ്രോസസര്‍

പവര്‍ മീഡിയാടെക് ഹീലിയോ X10 (MT6795)SoC യും പവര്‍ VR G6200 GPU, 3ജിബി റാം, 32ജിബി റോം, മൈക്രോ എസ്ഡി കാര്‍ഡ്

സ്പീഡ് കുറഞ്ഞ വീഡിയോ റെക്കോര്‍ഡിങ്ങ്

സ്പീഡ് കുറഞ്ഞ വീഡിയോ റെക്കോര്‍ഡിങ്ങ്

ഫോണില്‍ 21എംപി റിയര്‍ സോണി എക്‌സ്‌മോര്‍ IMX230 ക്യാമറയില്‍ സ്പീഡ് കുറഞ്ഞ വീഡിയോ റെക്കോര്‍ഡിങ്ങ് ആണ്. ഇത് ഈ ഫോണിലെ ഒരു അസൗകര്യമാകുന്നു

 ഫ്രീബീസ്

ഫ്രീബീസ്

കമ്പനിയുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് മെസേജുകള്‍ ലഭിക്കുന്നതായിരിക്കും. ഇത് ആദ്യത്തെ 2000 ഉപഭോക്താക്കള്‍ക്കു മാത്രമേ ഈ സൗകര്യം ലഭിക്കുയുളളു. അതു കൂടാതെ സൗജന്യ മൊബൈല്‍ കവര്‍റും നല്‍കുന്നുണ്ട്

ക്യാമറ

ക്യാമറ

ഇതിലെ ക്യാമറ 21/8എംപി ആണ്. എന്നാല്‍ ഇത് അത്ര മികച്ചത് അല്ലാ എന്നാണ് ഉപഭോക്താക്കളുടെ അഭിപ്രായം

 ഫിങ്കര്‍പ്രിന്റ് മാഗ്നെറ്റ്

ഫിങ്കര്‍പ്രിന്റ് മാഗ്നെറ്റ്

ഫിങ്കര്‍പ്രിന്റ് മാഗ്നെറ്റ് ഉളളതു കാരണം ഈ ഫോണില്‍ എപ്പോഴും വിരള്‍ അടയാളം ഉണ്ടായിരിക്കുന്നതാണ്. അത് മറ്റൊരു അസൗകര്യം ആണ്

ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍

ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍

ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഫോണിന്റെ സുരക്ഷക്കു വേണ്ടിയുളളതാണ്. ഇത് ഇൗ ഫോണിന്റെ നല്ല ഒരു ഫീച്ചര്‍ ആകുന്നു

വാട്ടര്‍ റെസിസ്റ്റന്റ് കോട്ടിങ്ങ് ഇല്ല

വാട്ടര്‍ റെസിസ്റ്റന്റ് കോട്ടിങ്ങ് ഇല്ല

ഫോണിനെ വെളളത്തില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് വാട്ടര്‍ഫ്രൂഫ് റെസിസ്റ്റന്റ് കോട്ടിങ്ങ്. അത് ഈ ഫോണില്‍ ഇല്ല

 റിമൂവബിള്‍ ബാറ്ററി

റിമൂവബിള്‍ ബാറ്ററി

ഈ ഫോണിന് റിമൂവബിള്‍ ബാറ്ററി ഉളളത് മികച്ച ഒരു ചോയിസ് ആകുന്നു

കൂടുതല്‍ വായിക്കാം:ഈ മാസം നിങ്ങള്‍ക്ക് അനുയോജ്യമായ സാംസങ്ങ് ഗാലക്‌സി ഫോണുകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X