പുകവലിക്കാനായി ഇനി സ്മാര്‍ട്ട്‌ഫോണ്‍

Written By:

ഓരോ ദിവസവും സ്മാര്‍ട്ട്‌ഫോണില്‍ പുതുമയേറിയ സവിശേഷതകളും കൊണ്ടാണ് പുറത്തിറങ്ങുന്നത്. എന്നാല്‍ ജൂപ്പിറ്റര്‍ IO 3 എന്ന ഇലക്ട്രോണിക് സ്മാര്‍ട്ട്‌ഫോണ്‍ ആരേയും ആകര്‍ഷിക്കുന്ന സവിശേഷതകളുമായാണ് ഇറങ്ങിയിരിക്കുന്നത്. അതായത് ആ ഫോണില്‍ നിന്നും പുകവലിക്കാന്‍ സാധിക്കുന്നതാണ്. ഇതിന്റെ നിര്‍മ്മാതാവ് Herbert Gilbert ആണ്.

 ജൂപ്പിറ്റര്‍ IO 3 ഫോണിനെ കുറിച്ച് നമുക്ക് അറിയാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജൂപ്പിറ്റര്‍ IO 3

ഇന്ത്യയിലെ ആദ്യത്തെ പുകവലിക്കാന്‍ സാധിക്കുന്ന 4ജി ഇലക്ട്രോണിക് സ്മാര്‍ട്ട്‌ഫോണ്‍

ഫോണിന്റെ സവിശേഷതകള്‍

പുകവലിക്കുന്നവര്‍ക്കായി പ്രത്യേകം നിര്‍മ്മിച്ചതാണ് ജൂപ്പിറ്റര്‍ IO 3 യുടെ ഇലക്ട്രോണിക് സിഗററ്റ്. Vaporcade എന്ന ഒരു ഹൈടെക് കമ്പനിയാണ് ഇതിന്റെ നിര്‍മ്മാതാവ്. ഈ 4ജി ഇലക്ട്രോണിക് സിഗററ്റ് ഫോണിന് 5.5ജഞ്ച് ഡിസ്‌പ്ലേ ആണ്. ഇത് മറ്റു ആന്‍ഡ്രോയിഡ് ഫോണുകളിലെ സവിശേഷതകളും ഉണ്ട്.

ബാറ്ററി

ജൂപ്പിറ്റര്‍ IO 3 ഫോണിന് രണ്ട് ബാറ്ററികളാണ് ഉളളത്. ഒന്ന് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും മറ്റൊന്ന അതിലെ ദ്രാവകത്തെ പുകയാക്കാനും.

എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ആദ്യം ഈ ഫോണിന്റെ മുകളിലത്തെ പ്ലാസ്റ്റിക്ക് കവര്‍ നീക്കം ചെയ്യുക. അതിനു ശേഷം പല ഫ്‌ളേവറില്‍ വരുന്ന ലിക്വിഡ് വേപ്പിങ് കാര്‍ഡ്രിജസ് (liquig vaping catridges) നിങ്ങളുടെ ഇഷ്ടാനുസരണം എടുത്ത് വച്ച് ഉപയോഗിക്കാവുന്നതാണ്.അതിലെ ചൂട് നിയന്ത്രിക്കാന്‍ വേണ്ടി ബട്ടണ്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:പുതിയ സവിശേഷതകളുമായി ക്രോംകാസ്റ്റ് 2 ഇന്ത്യന്‍ വിപണിയില്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot