ഈ മാസം നിങ്ങള്‍ക്ക് അനുയോജ്യമായ സാംസങ്ങ് ഗാലക്‌സി ഫോണുകള്‍

By Asha
|

സ്മാര്‍ട്ട്‌ഫോണുകളാണ് ഇപ്പോള്‍ അധികം പേരും ഉപയോഗിക്കുന്നത്. കാരണം അതിലെ പുതുമയേറിയ സവിശേഷതകള്‍ ആണ്.
സാംസങ്ങ് ശ്രേണിയില്‍ നിന്നും നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ട്. ഈ കമ്പനിയുടെ ഗാലക്‌സി സീരീസില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായ കുറച്ചു സ്മാര്‍ട്ട്‌ഫോണുകള്‍ പരിചയപ്പെടുത്താം.

 

1

1

. 5.1 ഇഞ്ച് ക്വാഡ് എച്ച്ഡി (2560X1440 പിക്‌സല്‍) 577 പിപിഐ അമോലെഡ് പ്രഷര്‍ സെന്‍സിറ്റീവ് ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, ഒക്ടോ കോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 (2.3GHz ക്വാഡ്+1.6GHz ക്വാഡ്) പ്രോസസര്‍
. 5ജിബി LPDDR4 റാം
. 32/ 64 ഇന്റേര്‍ണല്‍ മെമ്മറി
. 12എംപി പിന്‍ ക്യാമറ,5എംപി മുന്‍ ക്യാമറ, ഹാര്‍ട്ട്‌റേറ്റ് സെന്‍സര്‍,ഫിങ്കര്‍പ്രിന്റ് സെന്‍സര്‍,ബാരോമീറ്റര്‍
. IP68LTE ,വൈഫൈ802.11എസി, ൂടൂത്ത് 4.2എല്‍ഇ, 3000എംഎഎച്ച് ബാറ്ററി
. വില 48,900രൂപ

2

2

. 5.5 ഇഞ്ച് ക്വാഡ് എച്ച്ഡി (2560X1440 പിക്‌സല്‍) 534 പിപിഐ അമോലെഡ് കര്‍വ്വ്ഡ് എഡ്ജ് ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. ഒക്ടാ കോര്‍ എക്‌സിനോസ് 8 ഒക്ടാ 8890
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്‌മെലോ
. 4ജിബി LPDDR4 റാം
. 32/64ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ഹൈബ്രിഡ് സിം, 12/5എംപി ക്യാമറ
. ഹാര്‍ട്ട് റേറ്റ് സെന്‍സര്‍,ഫിങ്കര്‍പ്രിന്റ് സെന്‍സര്‍,ബാരോമീറ്റര്‍
. വാട്ടര്‍ ഡസ്റ്റ് റെസിസ്റ്റന്റ്
. 3000എംഎഎച്ച് ബാറ്ററി
. തുക 56,900രൂപ

3
 

3

. 5 ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1(ലോലിപോപ്പ്) OS
. 1.5 GHz ക്വാഡ് കോര്‍ spreadtrum SC9830 64 ബിറ്റ് പ്രോസസര്‍ മാലി 400ജിപിയു
. 1.5ജിബി റാം
. 8/5എംപി ക്യാമറ
. 2600എംഎഎച്ച് ബാറ്ററി
. തുക 8,990രൂപ

4

4

. 5.2 ഇഞ്ച്FHD(1920X1080) അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.6 GHz ഒക്ടാ കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം -നാനോ
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍,
. വൈഫൈ യുഎസ്ബി ബ്ലൂട്ടൂത്ത് കണക്ഷന്‍സ്സ്
. 2,900എംഎഎച്ച് ബാറ്ററി
. തുക 28,500രൂപ

5

5

5.5 ഇഞ്ച് എഫ്എച്ച്ഡി(1920X1080) അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.6GHz ഒക്ട്ാ കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം നാനോ
.13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. 4ജി LTE
. ബ്ലൂട്ടൂത്ത് വി 4.1,യുഎസ്ബി 2.0,എന്‍എഫ്‌സി
. 3,300എംഎഎച്ച് ബാറ്ററി
. തുക 32,500

6

6

5.5 ഇഞ്ച് ക്വാഡ് എച്ച്ഡി(1440X2560 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേ, പിക്‌സല്‍ ഡെന്‍സിറ്റി 515പിപിഐ
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ് touchwsi യുഐ
. 16 എംപി ഓട്ടോഫോക്കസ് പിന്‍ക്യാമറ സ്മാര്‍ട്ട് ഒഐഎസ്
. 5എംപി മുന്‍ ക്യാമറ
. 4ജിബി LPDDR4 റാം
. 4ജി എല്‍ടിഇ, എംഎസ്ടി,ബ്ലുട്ടൂത്ത് 4.2,വൈഫൈ
. 3000എംഎഎച്ച് ബാറ്ററി
. വില 42,900രൂപ

7

7

5.5ഇഞ്ച് (1280X720) പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍ അഡ്രിനോ 306
. 1.5ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ മെമ്മറി, എക്പാന്‍ഡബിള്‍ 128ജിബി
. ആന്‍ഡ്രായിഡ് 5.1.1 ലോലിപോപ്പ്
. 13/5എംപി ക്യാമറ
. 3000എംഎച്ചെ് ബാറ്ററി
. വില 10,190രൂപ

8

8

. ഇഞ്ച് (1289X720 പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ എക്‌സിനോസ് 3475 പ്രോസസര്‍
. 1.5ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ മെമ്മറി എക്പാന്‍ഡബിള്‍ 128ജിബി
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. ഡ്യുവല്‍ മൈക്രോ സിം
. 8/5 എംപി ക്യാമറ
. 2600എംഎഎച്ച ബാറ്ററി
. തുക 8,190രൂപ

9

9

. 4.7 ഇഞ്ച് (960X540 പിക്‌സല്‍) ക്യൂഎച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഓഎസ്
. 1.3GHz ക്വാഡ്‌കോര്‍ എക്‌സിനോസ് 3474 പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ മെമ്മറി എക്പാന്‍ഡബിള്‍ 128ജിബി
. 5/2 എംപി ക്യാമറ
. ഡ്യുവല്‍ മൈക്രോ സിം
. 2000എംഎഎച്ച് ബാറ്ററി
. തുക 7,350രൂപ

10

10

. ഇഞ്ച് ക്വാഡ് എച്ച്ഡി(2560X1440 പിക്‌സല്‍) അമോലെഡ് ഡ്യുവല്‍ എഡ്ജ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. ഒക്ടോ കോര്‍, 64 ബിറ്റ്,14എന്‍എം എക്‌സിനോസ് 7420 പ്രോസസര്‍
. 4ജിബി LPDDR4 റാം
. 32ജിബി ഇന്റേര്‍ണല്‍ മെമ്മറി,16എംപി പിന്‍ക്യാമറ LED ഫ്‌ളാഷ്, 4കെ(യുഎച്ച്ഡി) വീഡിയോ റെക്കോര്‍ഡിങ്ങ്
. 5എംപി മുന്‍ ക്യാമറ
. ഹാര്‍ട്ട്‌സെന്‍സര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി എല്‍ടിഇ/3ജി എച്ച്എസ്പിഎ
. വൈഫൈ 802.11ac
. 3000എംഎഎച്ച് ബാറ്ററി
. തുക 49,500രൂപ

കൂടുതല്‍ വായിക്കാന്‍:ലീ സ്മാര്‍ട്ട്‌ഫോണുകള്‍ എന്തു കൊണ്ട് ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്നു?

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X