ലീ സ്മാര്‍ട്ട്‌ഫോണുകള്‍ എന്തു കൊണ്ട് ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്നു?

Written By:

ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളുടെ കാലമാണ്. ഉപഭോക്താക്കളുടെ മനസ്സിന് ഇണങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ തിരഞ്ഞെടുക്കാന്‍ വളരെ ബുദ്ധിമുട്ടുമാണ്. എന്നാല്‍ മിക്ക സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും അവരുടെ ഫോണുകളുടെ അപ്‌ഡേറ്റ് വിവരങ്ങള്‍ നല്‍കാറുണ്ട്.

മറ്റു സ്മാര്‍ട്ട്‌ഫോണുകളായ സാംസങ്ങ്, മൈക്രോമാക്സ്സ് അതിനേക്കാളും ഉപഭോക്ത്ക്കള്‍ ഏറെ ഇഷ്ടപ്പെടുന്നത് ലീ സ്മാര്‍ട്ട്‌ഫോണുകളാണ്. അത് എന്തു കൊണ്ടാണെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

വര്‍ക്കിങ്ങ് പ്രൊഫഷണല്‍സ്സ് സൗന്ദര്യമുളള സ്മാര്‍ട്ട് സൂപ്പര്‍ ഫോണുകളാണ് ആഗ്രഹിക്കുന്നത്. ഓട്ടോ-ലോഞ്ച് മാനേജ്‌മെന്റ് ഉളളതു കൊണ്ട് ഫോണിന്റെ ചാര്‍ജ്ജിനെ കുറിച്ച് വിഷമിക്കേണ്ടതില്ല. നിങ്ങള്‍ നിത്യേന ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ സ്‌ക്രീനിന്റെ വെളിച്ചവും ബാറ്ററി ലൈഫും വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതാണ്.

2

നിങ്ങള്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ പോകുമ്പോഴും ബാങ്കില്‍ പോകുമ്പോഴും തിരികെ ഓട്ടോയില്‍ വരുമ്പോഴും ഒക്കെ സാധാരണ നിങ്ങളുടെ ഫോണ്‍ സ്‌ക്രാച്ച് ആകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതില്‍ unique anti scratch mirror surfaced fingerprint ടെക്‌നോളജി ഉളളതു കാരണം സ്‌ക്രാച്ച് ആകുമെന്ന് പേടിക്കണ്ട. ഈ ഫോണ്‍ നിങ്ങള്‍ക്ക് റിമോട്ട് കണ്‍ഡ്രോള്‍ പോലേയും ഉപയോഗിക്കാവുന്നതാണ്.

3

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അറിവുകള്‍ നേടാന്‍ കഴിയുന്നതാണ്. ലീ ഫോണില്‍ ഇകോസിസ്റ്റത്തിനെ കുറിച്ച് പഠിക്കാന്‍ വേണ്ടി പ്രത്യേക ആപ്സ്സ് ഈ വര്‍ഷം നന്നെ ഇതില്‍ വരുന്നതായിരിക്കും.

4

സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് നല്ല ക്യാമറ പുസ്തകം സംഗീതം ഇവയൊക്കെയാണ്. എന്നാല്‍ ഈ സൗകര്യങ്ങള്‍ എല്ലാം ഇതില്‍ ലഭ്യമാണ്. ഇപ്പോള്‍ 555 സര്‍വ്വീസ് സ്റ്റേഷനുകളാണ് ഇൗ ഫോണിന് ഉളളത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാം:നെക്‌സ്റ്റ്ബിറ്റ്‌സിന്റെ ക്ലൗഡ് ഫസ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot