ലോകത്തിലെ അഞ്ച് വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍

By Asha
|

ഇപ്പോള്‍ വിപണികള്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തനത്തിന്റെ ഒരു സ്ഥലമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നോക്കിയ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അതു കൂടാതെ എല്‍ജി, സോണി എന്നിങ്ങനെ പലതരം കമ്പനികളാണ് ഉളളത്. പക്ഷേ ഇപ്പോള്‍ വിപണിയില്‍ സാംസങ്ങും ആപ്പിളുമാണ് ശക്തമായി കളിക്കുന്നത്.

 

മൈക്രോമാക്‌സിന്റെ രണ്ട് 3ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍മൈക്രോമാക്‌സിന്റെ രണ്ട് 3ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍

2016-ല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആഗോളവിപണിയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന അഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ പറയാം.

 സാംസങ്ങ്

സാംസങ്ങ്

ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ സാംസങ്ങ് ആദ്യ പാദത്തില്‍ തന്നെ 81.186.900 യൂണിറ്റുകളാണ് ഈ വര്‍ഷം വിറ്റത്.

ആപ്പിള്‍

ആപ്പിള്‍

ആഗോളവിപണിയില്‍ രണ്ടാമത്തെ സ്ഥാനമാണ് ആപ്പിളിന് ഉളളത്. ആപ്പിള്‍ ഐഫോണ്‍ 6s, 6s പ്ലസ് മോഡലുകളാണ് ഈ വര്‍ഷം കമ്പിനിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ്.

ഹുവായ്

ഹുവായ്

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവായ് ആണ് ഇപ്പോള്‍ മൂന്നാം സ്ഥാനം. ഇവര്‍ക്ക് യൂറോപ്പിലും, അമേരിക്കയിലും, ആഫ്രിക്കയിലും ഇതിന്റെ വ്യാപാരം നടത്തുന്നുണ്ട്.

ഒപ്പോ
 

ഒപ്പോ

2016ലെ ആദ്യ ക്വാര്‍ട്ടറില്‍ ഒപ്പോ നല്ല പ്രകടനം കാഴ്ച വച്ചു. ഇവരുടെ യൂണിറ്റ് സെയില്‍സ്സ് 145%മാണ്. ഏഷ്യ- പെസഫിക് മേഖലകളില്‍ ഇതിന് 199% ഉയര്‍ച്ചയാണ് ഉണ്ടായത്, അതായത് 16,112,600 യൂണിറ്റുകള്‍ വിറ്റഴിച്ചു.

ഷവോമി

ഷവോമി

ഷവോമിയാണ് അഞ്ചാം സ്ഥാനം പിടിച്ചടക്കിയിരിക്കുന്നത്. ഹുവായ്, ഒപ്പോ പോലെ തന്നെയാണ് ഷവോമിക്കും ചൈനയില്‍ സ്ഥാനം. ആദ്യ ക്വാര്‍ട്ടറില്‍ 15,048,000 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. ഗ്ലോബല്‍ മാര്‍ക്കറ്റില്‍ ഇതിന്റെ ഷെയര്‍ 4.3% മാണ്.

ഗിസോബോട്ട് ലേഖനങ്ങല്‍

ഗിസോബോട്ട് ലേഖനങ്ങല്‍

മൂന്നു സെക്കന്‍ഡ് കൊണ്ട് എങ്ങനെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം?മൂന്നു സെക്കന്‍ഡ് കൊണ്ട് എങ്ങനെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം?

ഞെട്ടിക്കുന്നു! ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഈ ആപ്സ്സുകളെ നീക്കം ചെയ്‌തോ?ഞെട്ടിക്കുന്നു! ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഈ ആപ്സ്സുകളെ നീക്കം ചെയ്‌തോ?

 

 

ഫെയിസ്ബുക്ക്

ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതല്‍ വായിക്കാന്‍: ഇന്ത്യന്‍ കമ്പനിയുടെ കട്ടികുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X