ഇന്ത്യന്‍ കമ്പനിയുടെ കട്ടികുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍
ഇന്ത്യന്‍ കമ്പനി സ്മാര്‍ട്രോണ്‍ (SMARTRON) തങ്ങളുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ T ഫോണ്‍ ജൂണില്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കും. ഇതിന്റെ വില 22,999രൂപയാണ്.

ഇതിന്റെ സവിശേഷതകള്‍ നോക്കാം
5.5ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് 3 പ്രൊട്ടക്ഷന്‍. 64ബിറ്റ് ഒക്ടാ കോര്‍ ക്വല്‍ക്വാം സ്‌നാപ്ഡ്രാഗണ്‍ 810SoC (4x1.5GHz+4x2.0GHz), 4ജിബി റാം.

64ജിബി ഇന്റേര്‍ണല്‍ മെമ്മറി എക്‌സ്പാന്‍ഡബിള്‍ 128ജിബി.
സ്മാര്‍ട്രോണ്‍ t ഫോണ്‍ റണ്‍സ്സ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ. 13എംപി പിന്‍ ക്യാമറ ഡ്യവല്‍ LED ഫ്‌ളാഷ്, f/2.0 aperture ,PDAF,7P ലെന്‍സ്, 4എംപി മുന്‍ ക്യാമറ f/2.0 aperture ,വീഡിയോ കോളിങ്ങ്.

ഇതിന്റെ ബാറ്ററി 3000എംഎഎച്ച് ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് , യൂഎസ്ബി ടൈപ്‌സി പോര്‍ട്ട് ചാര്‍ജ്ജിങ്ങ്, വൈ-ഫൈ, ബ്ലൂട്ടൂത്ത്, എ-ജിപിഎസ്, 4ജി കണക്ടിവിറ്റികള്‍. ഇത് നാല് വേരിയന്റില്‍ ലഭിക്കുന്നതാണ്, ഓറഞ്ച്, ഗ്രേ, പിങ്ക്,നീല എന്നിങ്ങനെ.

കൂടുതല്‍ വായിക്കാന്‍:നിങ്ങള്‍ കാത്തിരുന്ന 6ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications