നിങ്ങള്‍ കാത്തിരുന്ന 6ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതയനുസരിച്ച് കൂടുതല്‍ ശക്തമായി വിപണിയില്‍ സ്ഥാനം പിടിക്കുകയാണ്. ഉപഭോക്ത്ക്കളുടെ ബജറ്റില്‍ ഒതുങ്ങിയ സ്മാര്‍ട്ട്‌ഫോണുകളാണ് അധികവും വിപണിയില്‍.

ബയോമെഡ്രിക് സെക്യൂരിറ്റിയുമായി ഇന്റക്‌സ് അക്വാ സെക്യൂര്‍

ഇതിനു മുന്‍പ് 2ജിബി റാം സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ അധികവും ഉണ്ടായിരുന്നത്, എന്നാല്‍ ഇപ്പോള്‍ 6ജിബി റാം ഫോണുകളും ഉണ്ട്.

കൂള്‍പാഡ് മാക്‌സ്‌-രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ടുള്‍ ഉപയോഗിക്കാം

ഇവിടെ 6ജിബി റാമുമായി ഇറങ്ങും എന്ന് പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഗിസ്‌ബോട്ടിലൂടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

സവിശേഷതകള്‍

. 5.5 ഇഞ്ച് അമോലെഡ് ടച്ച് സ്‌ക്രീന്‍, കോര്‍ണിങ്ങ് ഗൊറില്ല് ഗ്ലാസ് 4 ബാക്ക് പാനല്‍.
. ആന്‍ഡ്രോയിഡ് OS, v6.0.1 മാര്‍ഷ്മലോ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 823 ചിപ്പ്‌സെറ്റ്
. 32/64/128/256ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 6ജിബി റാം
. 12/5എംപി ക്യാമറ
. നോണ്‍ റിമൂവബിള്‍ ബാറ്ററി

2

സവിശേഷതകള്‍

. 6.0ഇഞ്ച് ഐപിഎസ് -NEO-LCD ടച്ച് സ്‌ക്രീന്‍, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4
. HiSilicon കിരിന്‍ 960 ചിപ്പ്‌സെറ്റ്
. ആന്‍ഡ്രോയിഡ് OS,v6 മാര്‍ഷ്മലോ
. 128ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 6ജിബി റാം
. 20എംപി റിയര്‍ ക്യാമറ
. നോണ്‍ റിമൂവബിള്‍ Li-Po ബാറ്ററി

3

സവിശേഷതകള്‍

. 5.6ഇഞ്ച് സ്‌ക്രീന്‍
. ആന്‍ഡ്രോയിഡ് ഒഎസ്
. 6ജിബി റാം
. 16, 32, 64 ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 128ജിബി
. 20/5.1 ക്യാമറ
. ഡ്യുവല്‍ LED
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4100എംഎഎച്ച് ബാറ്ററി

 

4

സവിശേഷതകള്‍

. 5.5ഇഞ്ച് ഐപിഎസ് സ്‌ക്രീന്‍ (1920X1080 റിസൊല്യൂഷന്‍)
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4
. ഇന്റല്‍ ആറ്റം Z3590 ക്വാഡ്‌കോര്‍ 2.5GHz പ്രോസസര്‍
. 6ജിബി റാം
. 128ജിബി റോം
. 16/8എംപി ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

5

സവിശേഷതകള്‍

. 5.7ഇഞ്ച് ഐപിഎസ് എല്‍സിഡി ടച്ച് സ്‌ക്രീന്‍
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. 3ഡി ടച്ച് സ്‌ക്രീന്‍
. ആന്‍ഡ്രോയിഡ് OS ,v6.0 മാര്‍ഷ്മലോ
. ക്വല്‍കോം MSM8996 സ്‌നാപ്ഡ്രാഗണ്‍ 820
. 32/64/128ജിബി റാം
. 16/4എംപി ക്യാമറ
. നോണ്‍ റിമൂവബിള്‍ 3600എംഎച്ച് ബാറ്ററി

6

സവിശേഷതകള്‍

. 5.2ഇഞ്ച് 4K ഡിസ്‌പ്ലേ 4096X2160 സ്‌ക്രീന്‍ റിസൊല്യൂഷന്‍.
. സ്‌നാപ്ഡ്രാഗണ്‍ ക്വല്‍കോം ഓക്ടാ കോര്‍ 3.2GHz പ്രോസസര്‍
. കറന്റ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം 2017
. 6/128ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 30/9എംപി ക്യാമറ
. 4200എംഎഎച്ച് ബാറ്ററി

 

7

സവിശേഷതകള്‍

. 6ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 6ജിബി റാം
. 20.7/8എംപി ക്യാമറ
. 128ജിബി സ്റ്റോറേജ്
. 3500ംെഎഎച്ച് ബാറ്ററി
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

 

8

സവിശേഷതകള്‍

. 5.2ഇഞ്ച് അള്‍ട്രാ എച്ച്ഡി സ്‌ക്രീന്‍ (4096X2160) ഡിസ്‌പ്ലേ

. മെറ്റല്‍ യൂണീബോഡി
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍, 2.5GHz പ്രോസസര്‍
. 6ജിബി റാം
. 23/7എംപി ക്യാമറ
. 2450എംഎഎച്ച് ബാറ്ററി

9

സവിശേഷതകള്‍

. 5.6ഇഞ്ച് 4Kഡിസ്‌പ്ലേ 4096X2160 സ്‌ക്രീന്‍ റിസൊല്യൂഷന്‍
. ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. സ്‌നാപ്ഡ്രാഗണ്‍ ക്വല്‍കോം ഒക്ടാ കോര്‍ 3.0GHz പ്രോസസര്‍
. 24/7.0 ക്യാമറ
. 32/64/128ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 4200എംഎഎച്ച് ബാറ്ററി

10

സവിശേഷതകള്‍

. 5.5ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍
. 12/0.2എംപി ക്യാമറ
. 64ബിറ്റ് Nvidia X1 ചിപ്പ് 2.3 ഓക്ടാ കോര്‍ പ്രോസസര്‍
. 6ജിബി റാം
. 3ജി, 4ജി, വൈ ഫൈ, ജിപിഎസ്, NFC, ബ്ലൂട്ടൂത്ത്, മൈക്രോ യൂഎസ്ബി
. 5000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:സോണി 'X' സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണുമായി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot