മൈക്രോമാക്‌സിന്റെ രണ്ട് 3ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍

Written By:

ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ മെക്രോമാക്സ്സ് പുതിയ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഇറക്കി. 3ജി സ്മാര്‍ട്ട്‌ഫോണുകളായ ബോള്‍ട്ട് സുപ്രീം, വില 2749രൂപ മറ്റൊന്ന് ബോള്‍ട്ട് സുപ്രിം 2, വില 2,999രൂപ.

9,500 രൂപ, 4ജിബി റാം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

ഈ രണ്ടു ഫോണുകളും ഇപ്പോള്‍ കടകളില്‍ ലഭ്യമാണ്. വില കുറവും ആകര്‍ഷണീയമായ സവിശേഷതയുമാണ് ഇതിനുളളത്.

ഇതിന്റെ സവിശേഷതകള്‍ എന്തൊക്കയെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

. മൈക്രോമാക്സ്സ് ബോള്‍ട്ട് സുപ്രിമിന് 3.5ഇഞ്ച് ഡിസ്‌പ്ലേ.
. മൈക്രോമാക്സ്സ് ബോള്‍ട്ട് സുപ്രിം 2 ന് 3.9 ഇഞ്ച് ഡിസ്‌പ്ലേ.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടേയും ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡ് 5.2 ലോലിപോപ്പ് ആണ്.

പ്രോസസര്‍/ സ്‌റ്റോറേജ്

. ഇതിനു രണ്ടിനും 1.2GHz ക്വാഡ് കോര്‍ പ്രോസസര്‍
. 512എംപി റാം
. 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്പാന്‍ഡബിള്‍ 32ജിബി

ക്യാമറ

ഇതിനു രണ്ടിനും 2/0.3 ക്യാമറകള്‍.

ബാറ്ററി

. മൈക്രോമാക്സ്സ് ബോള്‍ട്ട് സുപ്രിം, 1200എംഎഎച്ച് ബാറ്ററി
. മൈക്രോമാക്സ്സ് ബോള്‍ട്ട് സുപ്രി 2, 1400എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot