4ജി സ്മാര്‍ട്ട്‌ഫോണുകളായ മോട്ടോ ജി4 പ്ലസ്/സാംസങ്ങ് ഗാലക്‌സി J7 താരതമ്യം ചെയ്യാം

Written By:

ഈ രണ്ടു 4ജി സ്മാര്‍ട്ട്‌ഫോണുകളും ഉപഭോക്താക്കള്‍ക്ക് വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാലും ഇതിന്റെ വ്യത്യാസങ്ങള്‍ പലരും അറിയാതെ പോകുന്നു.

മോട്ടോ ജി4 പ്ലസ്/സാംസങ്ങ് ഗാലക്‌സി J7 താരതമ്യം ചെയ്യാം

EMI ഓഫറിലൂടെ വാങ്ങാം സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍

എന്നാല്‍ ഇന്ന് ഗിസ്‌ബോട്ടിലൂടെ നിങ്ങള്‍ക്ക് ഇതിന്റെ വ്യത്യാസങ്ങള്‍ മനസ്സിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

. ഈ രണ്ടു ഫോണിനും 5.5ഇഞ്ച് ഡിസ്‌പ്ലേ ആണ്.
. മോട്ടോ 4ജി പ്ലസ്സിന് ഐപിഎസ് എല്‍സിഡി പാനല്‍, FDH 1080 റിസൊല്യൂഷല്‍, പിക്‌സല്‍ ഡെന്‍സിറ്റി 401 ppi, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷന്‍
. ഗാലക്‌സി J7 ന്റെ ഡിസ്‌പ്ലേ എച്ച്ഡി 720 റിസൊല്യൂഷന്‍, അമോലെഡ് സ്‌ക്രീന്‍ 267ppi

ഒക്ടാ-കോര്‍ പ്രോസസര്‍

. ഇതിനു രണ്ടിനും ഒക്ടാകോര്‍ പ്രോസസര്‍ ആണ്.
. മോട്ടോറോള- ഓക്ടാ-കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 617 SoC , അഡ്രിനോ 405 ജിപിയു
. ഗാലക്‌സി J7 ഒക്ടാ കോര്‍ പ്രോസസര്‍ 1.6GHz ക്ലോക്ഡ് സ്പീഡ്.

സ്റ്റോറേജ്

മോട്ടോ 4ജി പ്ലസ് രണ്ടു വേരിയന്റില്‍ ആണ്.

. 16ജിബി സ്‌റ്റോറേജ് 2ജിബി റാം, 32ജിബി സ്‌റ്റോറേജ് 3ജിബി റാം
. ഗാലക്‌സി J7 16ജിബി സ്‌റ്റോറേജ്, 2ജിബി റാം.
. ഇതിനു രണ്ടിനും 128ജിബി എക്പാന്ഡബിള്‍ സ്റ്റോറേജ് ഉണ്ട്.

 

ക്യാമറ

. മോട്ടോ 4ജി പ്ലസ് - 16എംപി പിന്‍ ക്യമറ, 5എംപി മുന്‍ ക്യാമറ

. ഗാലക്‌സി J7- 13എംപി പിന്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ

5. കണക്ടിവിറ്റി

. 4ജി LTE , ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ്, വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് ഇതില്‍ രണ്ടിനും ഉണ്ട്.
. NFC സപ്പോര്‍ട്ട് കൂടി ഉണ്ട് ഗാലക്‌സി J7 ന്.

 

വില

മോട്ടോ G4 പ്ലസ്സ് 16ജിബി- 13,000രൂപയാണ്
സാംസങ്ങ് ഗാലക്‌സി J7ന് 15,990രൂപയും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:കൂള്‍പാഡ് മാക്‌സ്‌-രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ടുള്‍ ഉപയോഗിക്കാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot