6ജിബി റാമുമായി സാംസങ്ങ് ഗാലക്‌സി നോട്ട് 6

Written By:

സാംസങ്ങ് തങ്ങളുടെ പുതിയ ഫോണായ സാംസങ്ങ് ഗാലക്‌സി നോട്ട് 6 വിപണിയില്‍ ഇറക്കാനുളള ശ്രമത്തിലാണ്.

ഈ ഫോണിന്റെ സവിശേഷത നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.7ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 1440X2560 പിക്‌സന്‍ റിസൊല്യൂഷന്‍, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ആന്‍ഡ്രോയിഡ് v6.0.1 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ജിപിയൂ അഡ്രിനോ 530

മെമ്മറി/സ്റ്റോറേജ്

6ജിബി റാം, സ്‌റ്റോറേജ് 32ജിബി/64ജിബി/128ജിബി/256ജിബി എക്പാന്‍ഡബിള്‍ 200ജിബി

ക്യാമറ

12എംപി f/1.7 പിന്‍ ക്യാമറ
5എംപി മുന്‍ ക്യാമറ

കണക്ടിവിറ്റി

ജിഎസ്എം, എച്ച്എസ്പിഎ, എല്‍ടിഇ, വൈ ഫൈ, ബ്ലൂട്ടൂത്ത്, യൂഎസ്ബി കണക്ടിവിറ്റി

സെന്‍സര്‍

ആസിലെറോമീറ്റര്‍, ബാരോമീറ്റര്‍, ഫിങ്കര്‍പ്രിന്റ്, ഹാര്‍ട്ട്‌റേറ്റ് സെന്‍സറുകള്‍

വേരിയന്റ്

നാലു നിറത്തിലാണ് ഇറങ്ങുന്നത്, ഗോള്‍ഡ് പ്ലാറ്റിനം, സില്‍വര്‍ ടൈടന്‍, വൈറ്റ് പേള്‍, ബ്ലാക്ക് സഫയര്‍

ബാറ്ററി

4200എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററി

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഇന്റര്‍നെറ്റ് ഇല്ലാതെ ചാറ്റ്‌സിമ്മിലൂടെ ചാറ്റ് ചെയ്യാം

ഈ മാസം നിങ്ങള്‍ക്ക് അനുയോജ്യമായ ചൈനീസ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍

 

 

 

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: DNA ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും ചെറിയ തെര്‍മോമീറ്റര്‍ ഉണ്ടാക്കി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot