DNA ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും ചെറിയ തെര്‍മോമീറ്റര്‍ ഉണ്ടാക്കി
oi
-Asha
By Asha
Montreal യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍ നമ്മുടെ ശരീരത്തിലെ DNA ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും ചെറിയ തെര്‍മോമീറ്റര്‍ ഉണ്ടാക്കി. ഇത് മനുഷ്യ മുടിയേക്കാള്‍ 20,000 മടങ്ങ് ചെറുതാണ്.

ആറു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ബയോകെമിസ്റ്റുകാര് നമ്മുടെ ജനിതക വിവരങ്ങള്‍ എന്‍കോഡ് ചെയ്യുന്ന DNA തന്മാത്രകളെ ചൂടാക്കിയാല്‍ അത് നിവര്‍ന്നു വരും എന്ന് കണ്ടെത്തി. DNA നിര്‍മ്മിച്ചിരിക്കുന്നത് nucleotides കൊണ്ടാണ്.

ഇങ്ങനെ ചൂടാക്കിയ DNA ഉപയോഗിച്ചാണ് ചെറിയ തെര്‍മോമീറ്റര്‍ ഉണ്ടാക്കിയത്. ഇതിന് 5nm വീതിയാണ് ഉളളത്. ഇതിന് പെട്ടന്നുതന്നെ നമ്മുടെ ശരീരത്തിലെ ഊഷ്മാവിനെ അളക്കാന്‍ സാധിക്കും.
കൂടുതല്‍ വായിക്കാന്‍:ശരീര ഉഷ്മാവിനെ കുറിച്ച് പഠിയ്ക്കാന്‍ ഐഫോണ്‍ ആപ്പ്
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Story first
published: Monday, May 9, 2016, 16:46 [IST]
Other articles published on May 9, 2016


Click it and Unblock the Notifications