സാംസങ്ങ് J3, ബൈക്ക് യാത്രക്കാര്‍ക്കായി എസ് ബൈക്ക് മോഡില്‍

Posted By:

ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ് പ്രത്യേകിച്ചും വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നത് ഏറെ അപകടങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇനി മൂതന്‍ ടെന്‍ഷന്‍ ഫ്രീ ആയി ബൈക്ക് ഓടിക്കാം.

സാംസങ്ങ് J3, ബൈക്ക് യാത്രക്കാര്‍ക്കായി എസ് ബൈക്ക് മോഡില്‍

സാംസങ്ങ് ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്ന ഒരു മൊബൈലാണ് സാംസങ്ങ് ഗാലക്സ്സി J3 എസ്സ് ബൈക്ക് മോഡ്. ഇതില്‍ ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങള്‍ യാത്ര തുടങ്ങുന്നതിനു മുന്‍പ് എസ് ബൈക്ക് മോഡ് ഓണ്‍ ചെയ്തു വയ്ക്കുകയാണെങ്കില്‍ നിങ്ങളെ വിളിക്കുന്ന ആള്‍ക്ക് ഒരു ഓട്ടോമാറ്റിക് മെസേജ് ഈ ഫോണിന് അയയ്ക്കാന്‍ സാധിക്കും. അതു വഴി തടസ്സമില്ലാതെ നിങ്ങള്‍ക്ക് യാത്ര ചെയ്യാനൂം സാധിക്കുന്നതാണ്.

സാംസങ്ങ് J3, ബൈക്ക് യാത്രക്കാര്‍ക്കായി എസ് ബൈക്ക് മോഡില്‍

ഏതെങ്കിലും എമര്‍ജെന്‍സി കോള്‍ ആണെങ്കില്‍ ഒന്ന് എന്ന നമ്പറില്‍ പ്രസ്സ് ചെയ്താല്‍ ബൈക്ക് ഓട്ടിക്കുന്ന ആള്‍ക്ക് കോള്‍ എടുക്കവുന്നതൂം ആണ്.

സാംസങ്ങ് J3, ബൈക്ക് യാത്രക്കാര്‍ക്കായി എസ് ബൈക്ക് മോഡില്‍

കുടുതല്‍ വായിക്കാന്‍: സാംസങ്ങ് ഗ്യാലക്സി നോട്ട്6 കണ്‍സപ്റ്റുകള്‍..!!

ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കാം.

1. ഡിസ്‌പ്ലേ

5 ഇഞ്ച്, റെസല്യുഷന്‍,720X1280 പിക്‌സല്‍സ്സ്

2. പ്ലാറ്റ് ഫോം

ആന്‍ഡ്രോയിഡ് ഒഎസ്, സിപിയു ക്വാഡ് കോര്‍, V 5.1.1 ലോലിപോപ്പ്

3. മെമ്മറി

8/16 ജിബി, 1.5 ജിബി റാം

4. ക്യാമറ

മുന്‍ ക്യാമറ 5എംപി, പിന്‍ ക്യാമറ 8എംപി

5. ബാറ്ററി

2600എംഎഎച്ച് ചാര്‍ജ്ജിങ്ങ് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

6. വില

ഇപ്പോഴത്തെ ഇതിന്റെ തുക 8,999 രൂപയാണ്.

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot