ഷവോമി എംഐ5നെ സാംസങ്ങ് ഗ്യാലക്സി എസ്7നെക്കാള്‍ മികച്ചതാക്കുന്ന 5 കാര്യങ്ങള്‍..!!

Written By:

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ എംഐ5 ഇന്ത്യലെത്തുന്നു. എംഐ5 ഇന്ത്യയിലെത്തുന്നതോടെ പല വമ്പന്‍ സ്മാര്‍ഫോണ്‍ കമ്പനികളും വിയര്‍ക്കും. അവര്‍ നല്‍കുന്ന ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളുടെ ഫീച്ചറുകള്‍ ഷവോമി നേര്‍പകുതി വിലയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിക്കുന്നത്. സാംസങ്ങിന്‍റെ ഫ്ലാഗ്ഷിപ്പ് ഫോണായ ഗ്യാലക്സി എസ്7നെക്കാള്‍ പോലും മികച്ച പെര്‍ഫോമന്‍സാണ് ഷവോമി എംഐ5 കാഴ്ചവയ്ക്കുന്നത്. ഷവോമി എംഐ5നെ സാംസങ്ങ് ഗ്യാലക്സി എസ്7നെക്കാള്‍ മികച്ചതാക്കുന്ന ചില കാര്യങ്ങളിലേക്ക് നമുക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി എംഐ5നെ സാംസങ്ങ് ഗ്യാലക്സി എസ്7നെക്കാള്‍ മികച്ചതാക്കുന്ന 5 കാര്യങ്ങള്‍..!!

4കെ റെസല്യൂഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന ക്യുഎച്ച്ഡി ഡിസ്പ്ലേയാണ് ഷവോമി എംഐ5വിലുള്ളത്.

ഷവോമി എംഐ5നെ സാംസങ്ങ് ഗ്യാലക്സി എസ്7നെക്കാള്‍ മികച്ചതാക്കുന്ന 5 കാര്യങ്ങള്‍..!!

മൊബൈല്‍ പ്രോസസ്സറുകളില്‍ വച്ച് കരുത്തുറ്റതാണ് സ്നാപ്പ്ഡ്രാഗണ്‍ 820 പ്രോസസ്സര്‍. സാംസങ്ങിന്‍റെ ഹൈ-എന്‍ഡ് സ്മാര്‍ട്ട്ഫോണായ എസ്7ല്‍ ഉപയോഗിച്ചിരിക്കുന്ന ഈ പ്രോസസ്സര്‍ തന്നെയാണ് ഷവോമി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഷവോമി എംഐ5നെ സാംസങ്ങ് ഗ്യാലക്സി എസ്7നെക്കാള്‍ മികച്ചതാക്കുന്ന 5 കാര്യങ്ങള്‍..!!

ഗ്യാലക്സി എസ്7നിലുള്ള ആര്‍ജിഡബ്ല്യൂ ഇമേജ് സെന്‍സര്‍ എംഐ5ലില്ലെങ്കില്‍ കൂടി ആദ്യമായി ഡിടിഐ ടെക്നോളജി കൂട്ടിയിണക്കിയിരിക്കുന്ന 16എംപി പിന്‍ക്യാമറയാണിതിലുള്ളത്. കൂടാതെ 4എംപി മുന്‍ക്യാമറയുമുണ്ട്.

ഷവോമി എംഐ5നെ സാംസങ്ങ് ഗ്യാലക്സി എസ്7നെക്കാള്‍ മികച്ചതാക്കുന്ന 5 കാര്യങ്ങള്‍..!!

ഫോട്ടോയെടുക്കുമ്പോള്‍ ഇനി ഫോണ്‍ എങ്ങനെയൊക്കെ ഷേക്കായാലും ഇതിലെ 4-ആക്സിസ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ അതിന് തടയിടും. ബ്ലര്‍ ഇല്ലാത്ത മികച്ച ഫോട്ടോകളാവും നിങ്ങള്‍ക്ക് ലഭിക്കുക.

ഷവോമി എംഐ5നെ സാംസങ്ങ് ഗ്യാലക്സി എസ്7നെക്കാള്‍ മികച്ചതാക്കുന്ന 5 കാര്യങ്ങള്‍..!!

ഗ്യാലക്സി എസ്7നിലെ പോലെതന്നെ ക്വിക്ക് ചാര്‍ജ്3.0 ഫീച്ചര്‍ എംഐ5വിലും ഉണ്ട്. ഈ സവിശേഷതയാല്‍ 3000എംഎഎച്ച് ബാറ്ററി വെറും 1മണിക്കൂര്‍ കൊണ്ടാണ് ചാര്‍ജാവുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
5 Reasons that make Xiaomi Mi5 the best Budget Alternative to the Galaxy S7!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot