കൂള്‍പാഡ് മാക്‌സ്‌-രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ടുള്‍ ഉപയോഗിക്കാം

Written By:

കൂള്‍പാഡ് മാക്‌സ് മേയ് 20ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ഇതിന്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ടുകള്‍ ഒരേ സമയം ഉപയോഗിക്കാം. ഇത് ഈ ഫോണിന്റെ ഒരു പ്രാധാന സവിശേഷതയാണ്. രണ്ടു വേരിയന്റുകളിലാണ് ഇത് ഇറങ്ങുന്നത്.

കൂള്‍പാഡ് മാക്‌സ്‌-രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ടുള്‍ ഉപയോഗിക്കാം

ഈ ഫോണിന്റെ മറ്റു സവിശേഷതകള്‍ സ്ലൈഡറിലൂടെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.5ഇഞ്ച് എച്ച്ഡി (1920X1080) ഡിസ്‌പ്ലേ

മെമ്മറി

3/4ജിബി റാം, 32/64ജിബി ഇന്റേര്‍ണല്‍ മെമ്മറി, എക്‌സ്പാന്‍ഡബിള്‍ 128ജിബി

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ 5.1 ലോലിപോപ്പ്, ഒക്ടാ കോര്‍ 1.5GHz, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 SoC

ക്യാമറ

13എംപി പിന്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ

ബാറ്ററി

ഇതിന്‍ Li-lon 2,800എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.

കണക്ടിവിറ്റി

4ജി LTE, ഡ്യുവല്‍ സിം, ബ്ലൂട്ടൂത്ത്, വൈ ഫൈ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:8,999രൂപയ്ക്ക് കൂള്‍പാഡ് നോട്ട് 3 പ്ലസ് വിപണിയില്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot